---
title: "പത്താംക്ലാസുകാരിയെ വീട്ടിലെ കിടപ്പു മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി "
english_title: "A 10th grader was found hanging in her bedroom at home."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/350943/a-10th-grader-was-found-hanging-in-her-bedroom-at-home"
published_at: "2026-04-01T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ccd2a4b0203_1000549105.jpg"
keywords: []
---

# പത്താംക്ലാസുകാരിയെ വീട്ടിലെ കിടപ്പു മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി 

> **Lead Summary:** തിരുവനന്തപുരം: കാട്ടാക്കടയിൽ പത്താംക്ലാസുകാരി ജീവനൊടുക്കിയ നിലയിൽ. കുളത്തുമ്മൽ സ്കൂളിലെ വിദ്യാർത്ഥിനി

## Article Content

തിരുവനന്തപുരം: കാട്ടാക്കടയിൽ പത്താംക്ലാസുകാരി ജീവനൊടുക്കിയ നിലയിൽ. കുളത്തുമ്മൽ സ്കൂളിലെ വിദ്യാർത്ഥിനി

തീർത്ഥയാണ് മരിച്ചത്. വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യക്ക് കാരണം എന്തെന്ന് വ്യക്തമല്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/350943/a-10th-grader-was-found-hanging-in-her-bedroom-at-home)