---
title: "വിമുക്തഭടൻ ഓണക്കൂർ കരിക്കോത്ത് കെ.ടി. തോമസ് നിര്യാതനായി"
english_title: "Ex-soldier K.T. Thomas of Onakkur Karikoth passes away."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/350773/ex-soldier-kt-thomas-of-onakkur-karikoth-passes-away"
published_at: "2026-03-31T14:06:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cb890574392_1000547939.png"
keywords: []
---

# വിമുക്തഭടൻ ഓണക്കൂർ കരിക്കോത്ത് കെ.ടി. തോമസ് നിര്യാതനായി

> **Lead Summary:** പിറവം: വിമുക്തഭടൻ ഓണക്കൂർ കരിക്കോത്ത് കെ.ടി. തോമസ് (കുഞ്ഞൂഞ്ഞ് -74) നിര്യാതനായി.

## Article Content

പിറവം: വിമുക്തഭടൻ ഓണക്കൂർ കരിക്കോത്ത് കെ.ടി. തോമസ് (കുഞ്ഞൂഞ്ഞ് -74) നിര്യാതനായി.

മൃതദേഹം ഇന്ന്  4 മണിക്ക് ഓണക്കൂറുള്ള ഭവനത്തിൽ കൊണ്ടുവരും. സംസ്‌കാര ശുശ്രൂഷകൾ നാളെ രാവിലെ 10ന് വസതിയിൽ ആരംഭിച്ച് പിറവം ചെറുപുഷ്‌പം കത്തോലിക്ക പള്ളിയിൽ.

ഭാര്യ പരേതയായ അന്നമ്മ തോമസ്,ഇലഞ്ഞി - ഞീഴൂർ ഊളവള്ളിക്കൽ കുടുംബാഗമാണ്. മക്കൾ: സീബ, ജിൽസ്. മരുമക്കൾ: തോമസ്, മരിയ

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/350773/ex-soldier-kt-thomas-of-onakkur-karikoth-passes-away)