---
title: "പിറവം കക്കാട് ക്രിസ്‌തുരാജ ബെഗർ ഹോമിൽ നിന്നും മൂന്ന് അന്തേവാസികളെ കാൺമാനില്ല"
english_title: "Three inmates missing from Christuraja Beggar Home in Piravom, Kakkad."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/350208/three-inmates-missing-from-christuraja-beggar-home-in-piravom-kakkad"
published_at: "2026-03-28T11:55:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c774615fd37_1000544451.jpg"
keywords: []
---

# പിറവം കക്കാട് ക്രിസ്‌തുരാജ ബെഗർ ഹോമിൽ നിന്നും മൂന്ന് അന്തേവാസികളെ കാൺമാനില്ല

> **Lead Summary:** പിറവം : കക്കാട് ക്രിസ്‌തുരാജ ബെഗർ ഹോമിൽ നിന്നും ഇന്ന് മൂന്ന് അന്തേവാസികളെ കാണാതായിട്ടുണ്ട്.

## Article Content

പിറവം : കക്കാട് ക്രിസ്‌തുരാജ ബെഗർ ഹോമിൽ നിന്നും ഇന്ന് മൂന്ന് അന്തേവാസികളെ കാണാതായിട്ടുണ്ട്.

ബിപിൻ (36), സുനന്ദർ റാം(41), ബൂപ്തി(42) എന്നിവരെയാണ് കാണാതായത്.

ഇവരെ കുറിച്ച എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ തന്നിരിക്കുന്ന നമ്പറിലോ ബന്ധപെടുക.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/350208/three-inmates-missing-from-christuraja-beggar-home-in-piravom-kakkad)