പണിതിട്ടും പണിതിട്ടും പണിതീരാത്ത കോരങ്കടവ് പാലം.

പണിതിട്ടും പണിതിട്ടും പണിതീരാത്ത കോരങ്കടവ് പാലം.
Mar 31, 2022 03:09 PM | By Piravom Editor

പിറവം.... പണിതിട്ടും പണിതിട്ടും പണിതീരാത്ത കോരങ്കടവ് പാലം. ജനപ്രതിനിധികളുടെ ഇച്ഛാശക്തി ഇല്ലായ്മക്ക് ഉദാഹരണമായി  കുന്നത്തുനാട്-പിറവം നിയോജക മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന കറുകപ്പിള്ളി കോരൻകടവ് പാലം കോണ്ടു പലക ആയി നിൽക്കുന്നു. 

കോരങ്കടവ് പാലം  പണി തുടങ്ങിയിട്ട് ഒന്നരപതിറ്റാണ്ട് പിന്നിടുന്നു. നാട്ടുകാരുടെ ചിരകാല സ്വപ്നമായിരുന്ന പാലത്തിന് ഭരണാനുമതി ലഭിക്കുന്നത് 2009 ജൂലായ് 14 നാണ്. 9 കോടി രൂപ ആണ് അന്ന് അനുവദിച്ചത്. ഒച്ചിഴയും വേഗത്തിൽ നീങ്ങിയ പണി 2012 ഏപ്രിലിൽ നിന്നു.

പിന്നീട് പാലം പണി ഉപേക്ഷിച്ച് കരാറുകാരൻ പോയി. 2019 ൽ 14.3 കോടി രൂപയുടെ റീ ടെൻഡർ.വെച്ച് പാലം പണി തുടങ്ങി 2022 ആയിട്ടും പാലം പണി തുടർന്ന് കൊണ്ടിരിക്കുന്നു. കിഴുമുറി പാലം കര തൊട്ടെങ്കിലും അതിനു മുൻപ് തുടങ്ങിയ കോരൻ കടവ് പാലം കര തൊടാൻ ഇനിയും ദൂരം ഏറെ. ബാക്കി സ്പാനുകൾ പൂർത്തിയാക്കണം. കറുകപ്പിള്ളിയിൽ അപ്രോച്ച് റോഡ് പൂർത്തിയായിട്ടില്ല എന്നതാണ്  വെല്ലുവിളി. അതിനായി പിഡബ്ലുവിനു സ്ഥലം ഏറ്റെടുത്ത് നൽകണം, വെറ്റ്ലാൻഡ് തരം മാറ്റണം.ജനങളുടെ കാത്തിരിപ്പിന് ഇനിയും നീളം കൂടാതിരിക്കുവാൻ എംഎൽ എ യുടെ ഇടപെടൽ ഉണ്ടാവണമെന്ന് നാട്ടുകാർ പറഞ്ഞു 

Korangadavu bridge, both built and unfinished

Next TV

Related Stories
#roadshow | ഷൈൻ ടീച്ചറിന്റെ മെഗാ റോഡ്‌ഷോ ഇന്ന്‌

Apr 24, 2024 09:13 AM

#roadshow | ഷൈൻ ടീച്ചറിന്റെ മെഗാ റോഡ്‌ഷോ ഇന്ന്‌

യുഡിഎഫ്‌ സ്ഥാനാർഥി ഹൈബി ഈഡന്റെ റോഡ്‌ ഷോ വൈകിട്ട്‌ നാലിന്‌ കലൂർ മണപ്പാട്ടിപ്പറമ്പിൽനിന്ന്‌ ആരംഭിച്ച്‌ ടൗൺഹാളിനുമുന്നിൽ...

Read More >>
#bodiesfound | എറണാകുളത്ത് രണ്ടിടങ്ങളിലായി റെയിൽവേ പാളത്തിൽ മൃതദേഹങ്ങൾ കണ്ടെത്തി

Apr 23, 2024 12:54 PM

#bodiesfound | എറണാകുളത്ത് രണ്ടിടങ്ങളിലായി റെയിൽവേ പാളത്തിൽ മൃതദേഹങ്ങൾ കണ്ടെത്തി

രാവിലെ ട്രെയിനിൽ നിന്നും വീണതാണോയെന്ന് സംശയിക്കുന്നതായി റെയിൽവേ അധികൃതരും പൊലീസും...

Read More >>
#Complaint | ഒന്‍പത് മണിക്ക് ശേഷം മദ്യം നല്‍കാത്തതിന്റെ പേരില്‍ കാര്‍ തല്ലിപ്പൊളിച്ചെന്ന് പരാതി

Apr 23, 2024 12:50 PM

#Complaint | ഒന്‍പത് മണിക്ക് ശേഷം മദ്യം നല്‍കാത്തതിന്റെ പേരില്‍ കാര്‍ തല്ലിപ്പൊളിച്ചെന്ന് പരാതി

കാര്‍ തല്ലി പൊളിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഹെല്‍മെറ്റ് ധരിച്ചായിരുന്നു ആക്രമണം....

Read More >>
#attack | കാറിൽ സഞ്ചരിച്ചിരുന്ന യുവാവിനെ നാലംഗ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി ‌മർദ്ദിച്ച് റോഡിൽ ഉപേക്ഷിച്ചു

Apr 23, 2024 12:47 PM

#attack | കാറിൽ സഞ്ചരിച്ചിരുന്ന യുവാവിനെ നാലംഗ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി ‌മർദ്ദിച്ച് റോഡിൽ ഉപേക്ഷിച്ചു

തുടർന്ന് കാർ അടിച്ച് തകർത്ത് സംഘം കടന്നുകളഞ്ഞു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തിരുവല്ല സ്വദേശിയായ ഗുണ്ടാനേതാവും സംഘവും ആണ്...

Read More >>
#rabies | ആലുവ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം തെരുവുനായയുടെ കടിയേറ്റ ആൾ മരിച്ചു

Apr 23, 2024 12:38 PM

#rabies | ആലുവ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം തെരുവുനായയുടെ കടിയേറ്റ ആൾ മരിച്ചു

ആലുവ സർക്കാർ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ പോളച്ചന്‍ ഡോക്ടറെ കാണാൻ ആശുപത്രിയിലേക്ക് വരുന്ന വഴിയാണ് തെരുവുനായ ആക്രമിച്ചത്....

Read More >>
#Thrikkakara | എംഎൽഎയുടെ ഭീഷണിക്കുമുന്നിൽ ഡിസിസി മുട്ടുമടക്കി;പുറത്താക്കിയ എല്ലാ എ ഗ്രൂപ്പുകാരെയും തിരിച്ചെടുത്തു

Apr 23, 2024 09:41 AM

#Thrikkakara | എംഎൽഎയുടെ ഭീഷണിക്കുമുന്നിൽ ഡിസിസി മുട്ടുമടക്കി;പുറത്താക്കിയ എല്ലാ എ ഗ്രൂപ്പുകാരെയും തിരിച്ചെടുത്തു

നടപടിക്ക് വിധേയരായ എ ഗ്രൂപ്പുകാരെ ഏകപക്ഷീയമായി സ്ഥാനമാനങ്ങളിലേക്ക് തിരിച്ചെടുത്ത സംസ്ഥാന നേതൃത്വത്തിനെതിരെ ഐ ഗ്രൂപ്പിൽ പ്രതിഷേധം...

Read More >>
Top Stories