---
title: "പിറവം മണ്ഡലം എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ സിപിഐ കേന്ദ്ര സെക്രട്ടറിയറ്റ് അംഗം കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു"
english_title: "Piravom Mandal LDF Election Convention inaugurated by CPI Central Secretariat Member K Prakash Babu"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/349613/piravom-mandal-ldf-election-convention-inaugurated-by-cpi-central-secretariat-member-k-prakash-babu"
published_at: "2026-03-25T12:47:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c38cd6d03d6_Untitled-17.jpg"
keywords: []
---

# പിറവം മണ്ഡലം എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ സിപിഐ കേന്ദ്ര സെക്രട്ടറിയറ്റ് അംഗം കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു

> **Lead Summary:** പിറവം : പിറവം മണ്ഡലം എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ സിപിഐ കേന്ദ്ര സെക്രട്ടറിയറ്റ് അംഗം കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. മുൻ എംഎൽഎ എം ജെ ജേക്കബ് അധ്യക്ഷനായി.

## Article Content

പിറവം : പിറവം മണ്ഡലം എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ സിപിഐ കേന്ദ്ര സെക്രട്ടറിയറ്റ് അംഗം കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. മുൻ എംഎൽഎ എം ജെ ജേക്കബ് അധ്യക്ഷനായി.

നേതാക്കളായ പി ആർ മുരളീധരൻ, പി ബി രതീഷ്, കെ എൻ സുഗതൻ, ടോമി കെ തോമസ്, കെ പി സലിം,കെ ചന്ദ്രശേഖരൻ, കെ എൻ ഗോപി, ജോർജ് ചമ്പമല,സോജൻ ജോർജ്, രാജു തെക്കൻ, ബിമൽ ചന്ദ്രൻ,ഡോജിൻ ജോൺ, ജിജോ' വെട്ടിക്കൽ,പി ജി പ്രശാന്ത്, ജൂലി സാബു, ഏലിയാമ്മ ഫിലിപ്പ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ കെ എൻ ഗോപി (ചെയർമാൻ )പി ബി രതീഷ് (കൺവീനർ) ഡോജിൻ ജോൺ (ട്രഷറർ)

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/349613/piravom-mandal-ldf-election-convention-inaugurated-by-cpi-central-secretariat-member-k-prakash-babu)