---
title: " മീനച്ചൂടിനെ വകവയ്ക്കാതെ എൻഡിഎ സ്ഥാനാർത്ഥി ജിബി എബ്രഹാം തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ"
english_title: "NDA candidate GB Abraham continues election campaign despite Meenachoodu"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/349608/nda-candidate-gb-abraham-continues-election-campaign-despite-meenachoodu"
published_at: "2026-03-25T12:31:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c388f7bda30_Untitled-19.jpg"
keywords: []
---

#  മീനച്ചൂടിനെ വകവയ്ക്കാതെ എൻഡിഎ സ്ഥാനാർത്ഥി ജിബി എബ്രഹാം തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ

> **Lead Summary:** പിറവം: കടുത്ത മീനച്ചൂടിനെ വകവയ്ക്കാതെ എൻഡിഎ സ്ഥാനാർത്ഥി ജിബി എബ്രഹാം തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ. ഞായറാഴ്‌ചരാവിലെ പിറവത്തെ പള്ളികളിൽ പ്രാർത്ഥിച്ച ശേഷമാണ് പ്രചാരണത്തിന് ഇറങ്ങിയത്.

## Article Content

പിറവം: കടുത്ത മീനച്ചൂടിനെ വകവയ്ക്കാതെ എൻഡിഎ സ്ഥാനാർത്ഥി ജിബി എബ്രഹാം തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ. ഞായറാഴ്‌ചരാവിലെ പിറവത്തെ പള്ളികളിൽ പ്രാർത്ഥിച്ച ശേഷമാണ് പ്രചാരണത്തിന് ഇറങ്ങിയത്.

തുടർന്ന് ഇലഞ്ഞിയിൽ തെരഞ്ഞെടുപ്പ് കൺവൻഷനിലും, പങ്കെടുത്തു. ഗ്രാമങ്ങളിലെ ഭഗവതി ക്ഷേത്രങ്ങളിലെ മീനഭരണി ഉത്സവത്തിലും ജിബി അബ്രഹാം പങ്കെടുത്തു. രാമമംഗലം കുഴുപ്പിള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിലും, പാമ്പാക്കുട ശ്രിനാരായണ ഗുരുക്ഷേത്രത്തിലും മീനഭരണി ആഘോഷത്തിലും പങ്കെടുത്ത് ജനങ്ങളോട് വോട്ടഭ്യത്ഥന നടത്തി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/349608/nda-candidate-gb-abraham-continues-election-campaign-despite-meenachoodu)