---
title: "പിറവം എം.കെ.എം ഇംഗ്ലീ ഷ് മീഡിയം എൽ.പി സ്കൂ‌ൾ വാർഷികം മൽഹാർ - 2026 ഉദ്ഘാടനം ചെയ്തു"
english_title: "Piravom MKM English Medium LP School Annual Malhar - 2026 inaugurated"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/349602/piravom-mkm-english-medium-lp-school-annual-malhar-2026-inaugurated"
published_at: "2026-03-25T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c386c000311_Untitled-15.jpg"
keywords: []
---

# പിറവം എം.കെ.എം ഇംഗ്ലീ ഷ് മീഡിയം എൽ.പി സ്കൂ‌ൾ വാർഷികം മൽഹാർ - 2026 ഉദ്ഘാടനം ചെയ്തു

> **Lead Summary:** പിറവം എം.കെ.എം ഇംഗ്ലീ ഷ് മീഡിയം എൽ.പി സ്കൂ‌ൾ വാർഷികം മൽഹാർ - 2026 നഗര സഭാ ചെയർമാൻ കെ.. ആർ.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു.

## Article Content

പിറവം എം.കെ.എം ഇംഗ്ലീ ഷ് മീഡിയം എൽ.പി സ്കൂ‌ൾ വാർഷികം മൽഹാർ - 2026 നഗര സഭാ ചെയർമാൻ കെ.. ആർ.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു.

രാജാധിരാജ സെൻ്റ് മേരീസ് യാക്കോബായ സിറിയൻ കത്തീഡ്രൽ വികാരി ഫാ.വർഗീസ് പനച്ചിയിൽ അധ്യക്ഷനായി. സ്‌കൂൾ മാനേജർ പി.സി.ചിന്നക്കുട്ടി, നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അഡ്വ. ഷിബു തോമസ്, കൗൺസിലർ രമാ വിജയൻ, പ്രധാനാധ്യാപിക സൗമ്യാ ബാബു, വി.വി.ജോൺ വെള്ളുക്കാട്ടിൽ, ബേബി കിഴക്കേക്കര, ടി.വി ഏലിയാസ്, മത്തായി മാഞ്ഞാമറ്റത്തിൽ, ബിജു അമ്മിണിശ്ശേരിൽ, സുരേഷ് ബാബു, സ്റ്റാഫ് സെക്രട്ടറി ശ്രീജ. കെ. നായർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/349602/piravom-mkm-english-medium-lp-school-annual-malhar-2026-inaugurated)