---
title: "എൻഡിഎ തെരഞ്ഞെടുപ്പു കൺവൻഷൻ ട്വൻ്റി 20 ചെയർമാൻ സാബു എം. ജേക്കബ് ഉദ്ഘാടനം ചെയ്‌തു"
english_title: "NDA Election Convention Twenty20 inaugurated by Chairman Sabu M. Jacob"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/349239/nda-election-convention-twenty20-inaugurated-by-chairman-sabu-m-jacob"
published_at: "2026-03-23T12:44:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c0e891570a8_Untitled-17.jpg"
keywords: []
---

# എൻഡിഎ തെരഞ്ഞെടുപ്പു കൺവൻഷൻ ട്വൻ്റി 20 ചെയർമാൻ സാബു എം. ജേക്കബ് ഉദ്ഘാടനം ചെയ്‌തു

> **Lead Summary:** പിറവം: എൻഡിഎ സ്‌ഥാനാർഥി ജിബി ഏബ്രഹാമിൻ്റെ നിയോജകമണ്ഡലം തെരഞ്ഞെടുപ്പു കൺവൻഷൻ ട്വൻ്റി 20 ചെയർമാൻ സാബു എം. ജേക്കബ് ഉദ്ഘാടനം ചെയ്‌തു.

## Article Content

പിറവം: എൻഡിഎ സ്‌ഥാനാർഥി ജിബി ഏബ്രഹാമിൻ്റെ നിയോജകമണ്ഡലം തെരഞ്ഞെടുപ്പു കൺവൻഷൻ ട്വൻ്റി 20 ചെയർമാൻ സാബു എം. ജേക്കബ് ഉദ്ഘാടനം ചെയ്‌തു.

ബിജെപി ജില്ലാ പ്രസിഡന്റ് പി.പി.സജീവ് അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി ഇ.ടി. നടരാജൻ, വൈസ് പ്രസിഡന്റുമാരായ എം.ആശിഷ്, വി.എസ്.സത്യൻ,എൻ.എം. സുരേഷ്, ജില്ലാ സെക്രട്ടറിമാരായ സിജു ഗോപാലകൃഷ്ണണൻ, അംബിക ചന്ദ്രൻ, ഷീജാ പരമേശ്വരൻ, സംസ്ഥാന സമിതി അംഗം എം.എൻ.മധു, ടി.കെ.പ്രശാന്ത്, അരുൺ മാമലശേരി എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/349239/nda-election-convention-twenty20-inaugurated-by-chairman-sabu-m-jacob)