---
title: "വെട്ടിത്തറ ഏഴക്കരനാട് തെക്കേക്കരയിൽ മേരി ഏലിയാസ് നിര്യാതയായി"
english_title: "Mary Elias passed away in Vettithara, Ezhakarnadu, Thekkekkara."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/349229/mary-elias-passed-away-in-vettithara-ezhakarnadu-thekkekkara"
published_at: "2026-03-23T12:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c0df9e0bb6c_Untitled-10.jpg"
keywords: []
---

# വെട്ടിത്തറ ഏഴക്കരനാട് തെക്കേക്കരയിൽ മേരി ഏലിയാസ് നിര്യാതയായി

> **Lead Summary:** **ഏഴക്കരനാട്: ** വെട്ടിത്തറ ഏഴക്കരനാട് തെക്കേക്കരയിൽ ഏലിയാസ് ഔസേഫിൻ്റെ ഭാര്യ മേരി ഏലിയാസ് നിര്യാതയായി. (വർമ്മ ഹോസ്‌പിറ്റൽ RECT ഡയറക്ട‌ർ ബോർഡ് അംഗം.)

## Article Content

**ഏഴക്കരനാട്: ** വെട്ടിത്തറ ഏഴക്കരനാട് തെക്കേക്കരയിൽ ഏലിയാസ് ഔസേഫിൻ്റെ ഭാര്യ മേരി ഏലിയാസ് നിര്യാതയായി. (വർമ്മ ഹോസ്‌പിറ്റൽ RECT ഡയറക്ട‌ർ ബോർഡ് അംഗം.)

സംസ്കാരം നാളെ 11.30 മണിക്ക് വസിതിയിലെ ശുശ്രൂഷയ്ക്ക് ശേഷം 12:00 ന് വെട്ടിത്തറ മോർ മീഖായേൽ യാക്കോബായ സുറിയാനി പള്ളിയിൽ.

മക്കൾ : മോളി രാജു, റോയി റ്റി. എ( ചെയർമാൻ, വർമ്മ ഹോസ്‌പിറ്റൽ RECT & റോയൽ എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ്) പരേതനായ റെജി റ്റി. എ. മരുമക്കൾ : രാജു. കെ. തോമസ് (കുഴിപ്പിള്ളിൽ), ജെസ്സി റേയി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/349229/mary-elias-passed-away-in-vettithara-ezhakarnadu-thekkekkara)