---
title: "പാഴൂർ കാക്കനാട്ടിൽ അന്നമ്മ ജോൺ നിര്യാതയായി"
english_title: "Annamma John passed away in Kakkanad, Pazhur."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/348642/annamma-john-passed-away-in-kakkanad-pazhur"
published_at: "2026-03-19T16:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bc04e854218_1000535537.jpg"
keywords: []
---

# പാഴൂർ കാക്കനാട്ടിൽ അന്നമ്മ ജോൺ നിര്യാതയായി

> **Lead Summary:** പിറവം: പാഴൂർ കാക്കനാട്ടിൽ പരേതനായ ഡോ.പീറ്ററുടെ ഭാര്യ അന്നമ്മ ജോൺ -84 (റിട്ട. അധ്യാപിക ,സെൻ്റ്മേരീസ് ഹൈസ്ക്കൂൾ കണ്ടനാട് ) നിര്യാതയായി. കോട്ടയം തോട്ടക്കാട് ,ഓലിക്കര കുടുംബാംഗമാണ് .

## Article Content

പിറവം: പാഴൂർ കാക്കനാട്ടിൽ പരേതനായ ഡോ.പീറ്ററുടെ ഭാര്യ അന്നമ്മ ജോൺ -84 (റിട്ട. അധ്യാപിക ,സെൻ്റ്മേരീസ് ഹൈസ്ക്കൂൾ കണ്ടനാട് ) നിര്യാതയായി. കോട്ടയം തോട്ടക്കാട് ,ഓലിക്കര കുടുംബാംഗമാണ് .

മക്കൾ:സ്നേഹ (അധ്യാപിക ,എം.കെ.എം ഹൈസ്കൂൾ ,പിറവം) ,അഡ്വ. ഷെല്ലി കെ പീറ്റർ .

മരുമക്കൾ:എൽദോ (പാലപ്പിളളിൽ ,പാമ്പാക്കുട) ,അഡ്വ. മഞ്ജു ( പുതുപ്പറമ്പിൽ ,ചങ്ങനാശ്ശേരി ) .സംസ്കാരം:നാളെ രണ്ട് മണിയ്ക്ക് ഭവനത്തിലും തുടർന്ന് സെൻ്റ് മേരീസ് കോൺഗ്രിഗേഷനിലെ ശുശ്രൂഷയ്ക്കു ശേഷം പിറവം വലിയ പള്ളിയിൽ .

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/348642/annamma-john-passed-away-in-kakkanad-pazhur)