---
title: "മുളന്തുരുത്തി മേഖലകളിലെ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ച് യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. അനൂപ് ജേക്കബ്"
english_title: "UDF candidate Adv. Anoop Jacob visits business establishments in Mulanthuruthy areas and solicits votes."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/348543/udf-candidate-adv-anoop-jacob-visits-business-establishments-in-mulanthuruthy-areas-and-solicits-votes"
published_at: "2026-03-19T10:44:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bb886270039_gvghij.jpg"
keywords: []
---

# മുളന്തുരുത്തി മേഖലകളിലെ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ച് യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. അനൂപ് ജേക്കബ്

> **Lead Summary:** പിറവം/മുളന്തുരുത്തി: പിറവം നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. അനൂപ് ജേക്കബ് മുളന്തുരുത്തി മേഖലകളിലെ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു.

## Article Content

പിറവം/മുളന്തുരുത്തി: പിറവം നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. അനൂപ് ജേക്കബ് മുളന്തുരുത്തി മേഖലകളിലെ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു.

യു.ഡി.എഫ് നേതാക്കളായ ഡി.സി.സി ജനറൽ സെക്രട്ടറി വേണുഗോപാൽ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ട് ആർ.ഹരി,മുളന്തുരുത്തി മണ്ഡലം യു.ഡി.എഫ് ചെയർമാൻ ജെറി ഏലിയാസ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡണ്ട് ജോളി തോമസ്, കേരളാ കോൺഗ്രസ് പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗം ഡോക്ട‌ർ കെ.വി കുര്യൻ, കേരളാ കോൺഗ്രസ് പാർട്ടിയുടെ ജില്ലാ സെക്രട്ടറി രാജു തത്തമംഗലം,കേരള കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജോയ് എബനേസർ, ജില്ലാ പഞ്ചായത്ത് മെമ്പർ ബിനീഷ്ഷാജി, പഞ്ചായത്ത് മെമ്പർമാരായ രതീഷ്.കെ.ദിവാകരൻ, ജോർജ് മാണി, സ്നേഹാ ഷിബി, കെ.പി മധുസൂദനൻ, സുജാത ബാബു, മുൻ പഞ്ചായത്ത് പ്രസിഡണ്ട് രാജീവ് ചക്രവർത്തി, മുൻ പഞ്ചായത്ത് ടി.കെ വൈസ് പ്രസിഡണ്ട് മോഹനൻ, കേരളാ കോൺഗ്രസ് പാർട്ടിയുടെ ജില്ലാ കമ്മിറ്റി അംഗം ജോണി കുഴലിക്കാട്ടിൽ, കേരളാ കോൺഗ്രസ് പാർട്ടിയുടെ നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട്ഡേവിഡ് വലിയവീട്ടിൽ, മണ്ഡലം വൈസ് പ്രസിഡണ്ട് ജൂബി തോമസ്, മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുധാ രാജേന്ദ്രൻ, പോൾ ചാമക്കാല, ലിജോ ചാക്കോച്ചൻ തുടങ്ങിയവർ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ച് വോട്ടുകൾ അഭ്യർത്ഥിക്കുന്നതിന് വേണ്ടി സ്ഥാനാർത്ഥിയോടൊപ്പം ഉണ്ടായിരുന്നു. മുളന്തുരുത്തി പള്ളിക്ക് സമീപമുള്ള യു.ഡി.എഫ് ഇലക്ഷൻ കമ്മിറ്റി ഓഫീസ് സ്ഥാനാർത്ഥി അഡ്വ.അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു‌.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/348543/udf-candidate-adv-anoop-jacob-visits-business-establishments-in-mulanthuruthy-areas-and-solicits-votes)