---
title: "പിറവത്ത് ഇന്ന് എൽഡിഎഫ് റോഡ് ഷോ"
english_title: "LDF road show in Piravath today"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/348199/ldf-road-show-in-piravath-today"
published_at: "2026-03-17T12:46:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b9007301bc8_ldf.jpg"
keywords: []
---

# പിറവത്ത് ഇന്ന് എൽഡിഎഫ് റോഡ് ഷോ

> **Lead Summary:** പിറവം : മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സാബു കെ ജേക്കബിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ച് പിറവത്ത് റോഡ് ഷോ നടക്കും. പകൽ 3.30ന് വാട്ടർ അതോറിറ്റി കവലയിൽനിന്ന് ആരംഭിക്കുന്ന റാലി പിറവം നഗരസഭയ്‌ക്കുസമീപം സമാപിക്കും.

## Article Content

പിറവം : മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സാബു കെ ജേക്കബിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ച് പിറവത്ത് റോഡ് ഷോ നടക്കും. പകൽ 3.30ന് വാട്ടർ അതോറിറ്റി കവലയിൽനിന്ന് ആരംഭിക്കുന്ന റാലി പിറവം നഗരസഭയ്‌ക്കുസമീപം സമാപിക്കും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/348199/ldf-road-show-in-piravath-today)