---
title: "എഴുപ്പുറം പുതിയേടത്ത്കുഴിയിൽ ചാക്കോ ജോൺ നിര്യാതനായി"
english_title: "Chacko John passed away in Puthiyedathkuzhi, Ezhupuram."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/348176/chacko-john-passed-away-in-puthiyedathkuzhi-ezhupuram"
published_at: "2026-03-17T11:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b8ed0563669_Untitled-1.jpg"
keywords: []
---

# എഴുപ്പുറം പുതിയേടത്ത്കുഴിയിൽ ചാക്കോ ജോൺ നിര്യാതനായി

> **Lead Summary:** പേപ്പതി: എഴുപ്പുറം പുതിയേടത്ത്കുഴിയിൽ ചാക്കോ ജോൺ (കുഞ്ഞപ്പൻ 77) നിര്യാതനായി.

## Article Content

പേപ്പതി: എഴുപ്പുറം പുതിയേടത്ത്കുഴിയിൽ ചാക്കോ ജോൺ (കുഞ്ഞപ്പൻ 77) നിര്യാതനായി.

സംസ്കാരം നാളെ 2 മണിക്ക് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം ആരക്കുന്നം വലിയ പള്ളിയിൽ. മൃതദേഹം ഇന്ന് വൈകിട്ട് വീട്ടിൽ എത്തിക്കും. ഭാര്യ മേരി പേപ്പതി പങ്കപ്പിള്ളിൽ കുടുംബാംഗം. മക്കൾ: നെവിൻ (അയർലന്റ്), വിപിൻ (അയർലൻ്റ്). മരുമക്കൾ: സിന്ധു (അയർലന്റ്), വിനീത (അയർലന്റ്)്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/348176/chacko-john-passed-away-in-puthiyedathkuzhi-ezhupuram)