---
title: "യുവതിയെ അയൽവാസി കുത്തിക്കൊന്നു"
english_title: "Woman stabbed to death by neighbor."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/348117/woman-stabbed-to-death-by-neighbor"
published_at: "2026-03-17T06:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b8ac3d13287_1000378003.png"
keywords: []
---

# യുവതിയെ അയൽവാസി കുത്തിക്കൊന്നു

> **Lead Summary:** തൃശ്ശൂർ : ഒല്ലൂരിൽ യുവതിയെ കുത്തിക്കൊന്നു. ഒല്ലൂർ ക്രിസ്റ്റഫർ നഗർ സ്വദേശി സൗമ്യയാണ് മരിച്ചത്. സൗമ്യയുടെ അയൽവാസിയായ തോമസാണ് കുത്തിയത്.

## Article Content

തൃശ്ശൂർ : ഒല്ലൂരിൽ യുവതിയെ കുത്തിക്കൊന്നു. ഒല്ലൂർ ക്രിസ്റ്റഫർ നഗർ സ്വദേശി സൗമ്യയാണ് മരിച്ചത്. സൗമ്യയുടെ അയൽവാസിയായ തോമസാണ് കുത്തിയത്.

ഇരുവരും തമ്മിൽ കാലങ്ങളായി പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. യുവതിയെ പ്രദേശവാസികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/348117/woman-stabbed-to-death-by-neighbor)