---
title: "മുൻവൈരാഗ്യം നയിച്ചത് കൊലപാതകത്തിലേക്ക് ; എറണാകുളത്ത് ഒരാളെ വെടിവെച്ചുക്കൊന്നു"
english_title: "Previous enmity led to murder; One person shot dead in Ernakulam."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/348103/previous-enmity-led-to-murder-one-person-shot-dead-in-ernakulam"
published_at: "2026-03-16T21:02:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b8230967a1e_1000532454.png"
keywords: []
---

# മുൻവൈരാഗ്യം നയിച്ചത് കൊലപാതകത്തിലേക്ക് ; എറണാകുളത്ത് ഒരാളെ വെടിവെച്ചുക്കൊന്നു

> **Lead Summary:** കൊച്ചി : എറണാകുളം അങ്കമാലി മഞ്ഞപ്രയിൽ ഒരാളെ വെടിവച്ചുക്കൊന്നു. മഞ്ഞപ്ര സ്വദേശി ജോസ് ആണ് വെടിയേറ്റ് മരിച്ചത്. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

## Article Content

കൊച്ചി : എറണാകുളം അങ്കമാലി മഞ്ഞപ്രയിൽ ഒരാളെ വെടിവച്ചുക്കൊന്നു. മഞ്ഞപ്ര സ്വദേശി ജോസ് ആണ് വെടിയേറ്റ് മരിച്ചത്. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

മഞ്ഞപ്ര സ്വദേശി പോളിയാണ് വെടിവച്ച് കൊലപ്പെടുത്തിയത്. പോളിയുടെ അച്ഛനെ കൊലപ്പെടുത്തിയത് മരിച്ച ജോസായിരുന്നു

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/348103/previous-enmity-led-to-murder-one-person-shot-dead-in-ernakulam)