---
title: "പിറവത്ത് അഡ്വ. അനൂപ് ജേക്കബ് യുഡിഎഫ് സ്ഥാനാർഥി"
english_title: "Adv. Anoop Jacob is the UDF candidate for Piravath."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/348001/adv-anoop-jacob-is-the-udf-candidate-for-piravath"
published_at: "2026-03-16T12:43:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b7ade9d7d07_Untitled-16.jpg"
keywords: []
---

# പിറവത്ത് അഡ്വ. അനൂപ് ജേക്കബ് യുഡിഎഫ് സ്ഥാനാർഥി

> **Lead Summary:** പിറവം : പിറവത്ത് അഡ്വ. അനൂപ് ജേക്കബ് യുഡിഎഫ് സ്ഥാനാർഥി.പിറവം നിയോജക മണ്ഡലത്തിൽ നിന്ന് യുഡിഎഫ് സ്ഥാനാർഥിയായി അഡ്വ. അനൂപ് ജേക്കബ് മത്സരിക്കും.

## Article Content

പിറവം : പിറവത്ത് അഡ്വ. അനൂപ് ജേക്കബ് യുഡിഎഫ് സ്ഥാനാർഥി.പിറവം നിയോജക മണ്ഡലത്തിൽ നിന്ന് യുഡിഎഫ് സ്ഥാനാർഥിയായി അഡ്വ. അനൂപ് ജേക്കബ് മത്സരിക്കും.

കേരള കോൺഗ്രസ് (ജേക്കബ്) പാർട്ടി ചെയർമാൻ വാക്കനാട് രാധാകൃഷ്‌ണൻ ആണ് സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/348001/adv-anoop-jacob-is-the-udf-candidate-for-piravath)