---
title: "ബുള്ളറ്റ് തെന്നി ഓടയിൽ വീണ് അപകടം ; സഹോദരങ്ങൾക്ക് ദാരുണാന്ത്യം"
english_title: "Bullet slips and falls into a drain; brothers meet tragic end"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/347977/bullet-slips-and-falls-into-a-drain-brothers-meet-tragic-end"
published_at: "2026-03-16T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b79ebc95259_Untitled-13.jpg"
keywords: []
---

# ബുള്ളറ്റ് തെന്നി ഓടയിൽ വീണ് അപകടം ; സഹോദരങ്ങൾക്ക് ദാരുണാന്ത്യം

> **Lead Summary:** **തിരുവനന്തപുരം:** കിളിമാനൂരിൽ ബുള്ളറ്റ് തെന്നി ഓടയിൽ വീണ് സഹോദരങ്ങൾ മരിച്ചു. കിളിമാനൂർ - പുല്ലെയിൽ സ്വദേശികളായ അഭി , അനുജൻ അഭിഷേക് എന്നിവരാണ് മരിച്ചത്.

## Article Content

**തിരുവനന്തപുരം:** കിളിമാനൂരിൽ ബുള്ളറ്റ് തെന്നി ഓടയിൽ വീണ് സഹോദരങ്ങൾ മരിച്ചു. കിളിമാനൂർ - പുല്ലെയിൽ സ്വദേശികളായ അഭി , അനുജൻ അഭിഷേക് എന്നിവരാണ് മരിച്ചത്.

ഇവരെ ഉടൻ തന്നെ കേശവദാസപുരത്തുള്ള ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ 6.30നായിരുന്നു അപകടം ഉണ്ടായത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/347977/bullet-slips-and-falls-into-a-drain-brothers-meet-tragic-end)