---
title: "ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം ; പിറവം സ്വദേശിക്ക് ദാരുണാന്ത്യം"
english_title: "Accident involving two bikes; Piravom native dies tragically."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/346694/accident-involving-two-bikes-piravom-native-dies-tragically"
published_at: "2026-03-10T06:46:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69af710ec5f71_1000525336.png"
keywords: []
---

# ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം ; പിറവം സ്വദേശിക്ക് ദാരുണാന്ത്യം

> **Lead Summary:** പിറവം : പിറവം, പാഴൂർ സ്വദേശി ബൈക്ക് അപകടത്തിൽ മരിച്ചു.

## Article Content

പിറവം : പിറവം, പാഴൂർ സ്വദേശി ബൈക്ക് അപകടത്തിൽ മരിച്ചു.

പാഴൂർ മാളിയേക്കൽ ഏലിയാസിന്റെ മകൻ എഖിൽ ഏലിയാസ് (26) ആണ് മരണപ്പെട്ടത്. കോതമംഗലം കറുകടത് വെച്ച് ഉണ്ടായ ബൈക്ക് അപകടത്തിലാണ് മരണം.

സംസ്കാരം ഇന്ന്‌  വൈകുന്നേരം 4 മണിക്ക് കല്ലുമാരി വിവേകാനന്ദാ സ്കൂളിനു സമീപമുള്ള വസതിയിലും തുടർന്ന് പിറവം യാക്കോബായ കോൺഗ്രിഗേഷനിൽ ശുശ്രൂഷകൾക്കും ശേഷം പിറവം വലിയ പള്ളിയിൽ നടക്കും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/346694/accident-involving-two-bikes-piravom-native-dies-tragically)