---
title: "തിരുമാറാടി ഇറിഗേഷൻ പദ്ധതി ഉദ്ഘാടനം ഇന്ന്  "
english_title: "Thirumaradi Irrigation Project inauguration today"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/346538/thirumaradi-irrigation-project-inauguration-today"
published_at: "2026-03-09T11:12:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ae5e304a449_fdgv.jpg"
keywords: []
---

# തിരുമാറാടി ഇറിഗേഷൻ പദ്ധതി ഉദ്ഘാടനം ഇന്ന്  

> **Lead Summary:** കൂത്താട്ടുകുളം : തിരുമാറാടി കമ്യൂണിറ്റി മൈക്രോ ഇറിഗേഷൻ പദ്ധതി ഇന്ന് വൈകിട്ട് നാലിന് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്‌ഘാടനംചെയ്യും.

## Article Content

കൂത്താട്ടുകുളം : തിരുമാറാടി കമ്യൂണിറ്റി മൈക്രോ ഇറിഗേഷൻ പദ്ധതി ഇന്ന് വൈകിട്ട് നാലിന് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്‌ഘാടനംചെയ്യും.

തിരുമാറാടി കത്തോലിക്കാ പള്ളി പാരിഷ് ഹാളിലാണ് പരിപാടി. സംസ്ഥാന ജലവിഭവ വകുപ്പ് 5.27 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കിയത്. 11, 13 വാർഡുകളിലെ 250 ലേറെ കൃഷിക്കാർക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്നതാണ്‌ പദ്ധതി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/346538/thirumaradi-irrigation-project-inauguration-today)