---
title: "കെഎസ്ആർടിസി റിട്ട.വെഹിക്കിൾ സൂപ്പർവൈസർ നാരേകാട്ട് എബ്രഹാം വി.കെ നിര്യാതനായി"
english_title: "KSRTC Retired Vehicle Supervisor Narekattu Abraham V.K passes away."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/346150/ksrtc-retired-vehicle-supervisor-narekattu-abraham-vk-passes-away"
published_at: "2026-03-07T10:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69abb732b83aa_1000521846.jpg"
keywords: []
---

# കെഎസ്ആർടിസി റിട്ട.വെഹിക്കിൾ സൂപ്പർവൈസർ നാരേകാട്ട് എബ്രഹാം വി.കെ നിര്യാതനായി

> **Lead Summary:** പിറവം: കെഎസ്ആർടിസി റിട്ട.വെഹിക്കിൾ സൂപ്പർവൈസർ നാരേകാട്ട് എബ്രഹാം വി.കെ ( അവരാച്ചൻ -70) നിര്യാതനായി.

## Article Content

പിറവം: കെഎസ്ആർടിസി റിട്ട.വെഹിക്കിൾ സൂപ്പർവൈസർ നാരേകാട്ട് എബ്രഹാം വി.കെ ( അവരാച്ചൻ -70) നിര്യാതനായി.

സംസ്‌കാരം: ഞായറാഴ്ച ഉച്ചക്ക് 12 മണിയ്ക് വസതിയിലും തുടർന്ന് പിറവം സെന്റ്.മേരിസ് ക്രിസ്‌ത്യൻ കോൺഗ്രിഗേഷനിലും ശുശ്രൂഷകൾക്ക് ശേഷം പിറവം വലിയ പള്ളിയിൽ.

ഭാര്യ കുഞ്ഞമ്മ എബ്രഹാം കാക്കനാട് കിളിത്തട്ടിൽ കുടുംബംഗമാണ്. മകൻ :ഏലിയാസ് എബ്രഹാം (ഖത്തർ). മരുമകൾ :ദീന മേരി (ഖത്തർ).

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/346150/ksrtc-retired-vehicle-supervisor-narekattu-abraham-vk-passes-away)