---
title: "പാലച്ചുവട് വൈക്കത്തുമല കുളത്തിങ്കൽ കെ.വി സാബു നിര്യാതനായി"
english_title: "KV Sabu passed away at Kulathingal, Vaikathumala, Palachuvad."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/345639/kv-sabu-passed-away-at-kulathingal-vaikathumala-palachuvad"
published_at: "2026-03-04T22:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a8643199a05_1000519189.jpg"
keywords: []
---

# പാലച്ചുവട് വൈക്കത്തുമല കുളത്തിങ്കൽ കെ.വി സാബു നിര്യാതനായി

> **Lead Summary:** പിറവം: പാലച്ചുവട് വൈക്കത്തുമല കുളത്തിങ്കൽ കെ.വി സാബു (തങ്കൻ -56) നിര്യാതനായി.

## Article Content

പിറവം: പാലച്ചുവട് വൈക്കത്തുമല കുളത്തിങ്കൽ കെ.വി സാബു (തങ്കൻ -56) നിര്യാതനായി.

സംസ്ക‌ാരം നാളെ രാവിലെ 11 മണിക്ക്ഇടപ്പള്ളിച്ചിറ സെന്റ് ആൻഡ്രൂസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.

ഭാര്യ: പിറവം വൈക്കത്തുമലയിൽ കുടുംബാംഗം ഷീബ.

മക്കൾ: കൃപ, കീർത്തന, ക്രിസ്റ്റീന.

മരുമകൻ: കെനസ് കെ. ഡേവിഡ് തൃശ്ശൂർ 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/345639/kv-sabu-passed-away-at-kulathingal-vaikathumala-palachuvad)