---
title: "ചോറ്റാനിക്കര ദേവീക്ഷേത്ര മകംതൊഴൽ ഇന്ന് "
english_title: "Chottanikkara Devi Temple Makanthozhal today."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/345056/chottanikkara-devi-temple-makanthozhal-today"
published_at: "2026-03-02T10:06:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# ചോറ്റാനിക്കര ദേവീക്ഷേത്ര മകംതൊഴൽ ഇന്ന് 

> **Lead Summary:** ചോറ്റാനിക്കര : ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ മകംതൊഴൽ തിങ്കളാഴ്ച‌ നടക്കും. രാവിലെ 5.30ന് ഓണക്കുറ്റിചിറയിൽ ആറാട്ട്, തുടർന്ന് മകം എഴുന്നള്ളിപ്പ്,

## Article Content

ചോറ്റാനിക്കര : ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ മകംതൊഴൽ തിങ്കളാഴ്ച‌ നടക്കും. രാവിലെ 5.30ന് ഓണക്കുറ്റിചിറയിൽ ആറാട്ട്, തുടർന്ന് മകം എഴുന്നള്ളിപ്പ്,

പകൽ രണ്ടുമുതലാണ് മകംതൊഴൽ. ദർശനത്തിന് എത്തുന്നവർക്ക് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/345056/chottanikkara-devi-temple-makanthozhal-today)