---
title: "മണീട്, കുറൂർപുത്തൻ പുരയിൽ ദീനാമ്മ ഏലിയാസ് നിര്യാതയായി"
english_title: "Dinamma Elias passed away in Kururputhan Pura, Manidu."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/344545/dinamma-elias-passed-away-in-kururputhan-pura-manidu"
published_at: "2026-02-27T12:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a13c6a96d70_usuc.jpg"
keywords: []
---

# മണീട്, കുറൂർപുത്തൻ പുരയിൽ ദീനാമ്മ ഏലിയാസ് നിര്യാതയായി

> **Lead Summary:** **പിറവം : **മണീട്, കുറൂർപുത്തൻ പുരയിൽ ദീനാമ്മ ഏലിയാസ് (റിട്ടയേർഡ് പോസ്റ്റ് മിസ്ട്രസ് മണീട്) നിര്യാതയായി.

## Article Content

**പിറവം : **മണീട്, കുറൂർപുത്തൻ പുരയിൽ ദീനാമ്മ ഏലിയാസ് (റിട്ടയേർഡ് പോസ്റ്റ് മിസ്ട്രസ് മണീട്) നിര്യാതയായി.

സംസ്ക്കാരം ഇന്ന് 3 മണിയ്ക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മണീട് സെന്റ് കുരിയാക്കോസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ. പരേത മാമലശ്ശേരി മണലിൽ കുടുംബാംഗം. ഭർത്താവ് പരേതനായ ഡോക്‌ടർ കെ വി ഏലിയാസ്. 

മക്കൾ: ഗ്രേസ്മോൾ, സാലി മോൾ, റാണി മോൾ, ശോഭാമോൾ (മണീട് പഞ്ചായത്ത് മുൻ പ്രസിഡണ്ട്)

മരുമക്കൾ: ബേബി ഊത്തു കുഴി (ഊത്തുകുഴി ടെക് സ്റ്റൈൽസ് പാമ്പാക്കുട), ജോസ് കിഴക്കഞ്ചേരിൽ താനത്ത് പാമ്പാക്കുട, സാബു ഇളംകുളം എന്റർപ്രൈസസ്, പിറവം. അബ്രാഹം (കൊച്ചുമോൻ) പയ്യപ്പിള്ളിൽ, പെരുവ(റേഷൻ വ്യാപാരി).

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/344545/dinamma-elias-passed-away-in-kururputhan-pura-manidu)