---
title: "21കാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി"
english_title: "21-year-old woman found hanging inside house."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/344149/21-year-old-woman-found-hanging-inside-house"
published_at: "2026-02-25T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699eaed974d91_1000510172.png"
keywords: []
---

# 21കാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** കൊയിലാണ്ടി : കൊയിലാണ്ടിയിൽ 21കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൊയിൽകാവ് സ്വദേശി അനിയുടെ മകൾ ശ്രീനന്ദയാണ് മരിച്ചത്.

## Article Content

കൊയിലാണ്ടി : കൊയിലാണ്ടിയിൽ 21കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൊയിൽകാവ് സ്വദേശി അനിയുടെ മകൾ ശ്രീനന്ദയാണ് മരിച്ചത്.

ശ്രീനന്ദയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഗുരുദേവ കോളേജിലെ വിദ്യാർത്ഥിനിയാണ് മരിച്ചത്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/344149/21-year-old-woman-found-hanging-inside-house)