---
title: "ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ മകം ഉത്സവത്തിന് കൊടിയേറ്റി"
english_title: "The Makam festival at Chottanikkara Devi Temple has been inaugurated."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/344148/the-makam-festival-at-chottanikkara-devi-temple-has-been-inaugurated"
published_at: "2026-02-25T13:33:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699eacfae24a2_1000510132.png"
keywords: []
---

# ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ മകം ഉത്സവത്തിന് കൊടിയേറ്റി

> **Lead Summary:** ചോറ്റാനിക്കര : ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ മകം ഉത്സവത്തിന് തന്ത്രി പുലിയന്നൂർ പ്രശാന്ത് നാരായണൻ നമ്പൂരിപ്പാട് കൊടിയേറ്റി.

## Article Content

ചോറ്റാനിക്കര : ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ മകം ഉത്സവത്തിന് തന്ത്രി പുലിയന്നൂർ പ്രശാന്ത് നാരായണൻ നമ്പൂരിപ്പാട് കൊടിയേറ്റി.

വൈകിട്ട് ചോറ്റാനിക്കര വിജയൻമാരാരുടെ പ്രമാണത്തിൽ മേജർസെറ്റ് പഞ്ചവാദ്യം നടന്നു. ബുധനാഴ്‌ച തെക്കേ ചിറയിൽ ആറാട്ടും എടാട്ടുമഠത്തിലും പങ്ങാരപ്പിള്ളി ഭഗവതി മഠത്തിലും ഇറക്കിപൂജയുമുണ്ടാകും. മകം തൊഴൽ മാർച്ച് രണ്ടിന് പകൽ രണ്ടുമുതലാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/344148/the-makam-festival-at-chottanikkara-devi-temple-has-been-inaugurated)