---
title: "വി​മാ​ന യാ​ത്ര​ക്കി​ടെ ഹൃ​ദ​യ​സ്‌​തം​ഭ​നം ; എ​റ​ണാ​കു​ളം സ്വദേശിയായ മ​ല​യാ​ളി യു​വാ​വ് മ​ര​ണ​പ്പെ​ട്ടു"
english_title: "Malayali youth from Ernakulam dies of cardiac arrest during flight"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/343915/malayali-youth-from-ernakulam-dies-of-cardiac-arrest-during-flight"
published_at: "2026-02-24T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699d51c6cf2e6_gcc1.jpg"
keywords: []
---

# വി​മാ​ന യാ​ത്ര​ക്കി​ടെ ഹൃ​ദ​യ​സ്‌​തം​ഭ​നം ; എ​റ​ണാ​കു​ളം സ്വദേശിയായ മ​ല​യാ​ളി യു​വാ​വ് മ​ര​ണ​പ്പെ​ട്ടു

> **Lead Summary:** മ​സ്‌​ക​ത്ത്: വി​മാ​ന യാ​ത്ര​ക്കി​ടെ ഹൃ​ദ​യ​സ്‌​തം​ഭ​നം മൂ​ലം മ​ല​യാ​ളി യു​വാ​വ് മ​ര​ണ​പ്പെ​ട്ടു. എ​റ​ണാ​കു​ളം പു​ത്ത​ൻ​വേ​ലി​ക്ക​ര തു​രു​ത്തൂ​ർ സ്വ​ദേ​ശി ഒ​ലാ​റ്റു​പു​റ​ത്ത് ടോ​മി വി​ൻ​സെ​ന്റി​ന്റെ മ​ക​ൻ മെ​ബി​ൻ ടോ​മി​യാ​ണ് മ​രി​ച്ച​ത്. സ്ലോ​വേ​ന്യ​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ര​നാ​യി​രു​ന്നു മെ​ബി​ൻ ടോ​മി. കൊച്ചിയിൽനിന്നുള്ള യാ​ത്ര​ക്കി​ടെ ഹൃ​ദ​യ​സ്‌​തം​ഭ​നം അ​നു​ഭ​വ​പ്പെ​ട്ട​തോ​​ടെ ഒ​മാ​ൻ എ​യ​ർ വി​മാ​നം അ​ടി​യ​ന്തി​ര​മാ​യി മ​സ്‌​ക​ത്ത് എ​യ​ർ​പോ​ർ​ട്ടി​ൽ ഇ​റ​ക്കി​യെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മാ​താ​വ്: നി​മ്മി ടോ​മി. മ​സ്‌​ക​ത്തി​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം ന​ട​പ​ടി ക്ര​മ​ങ്ങ​ൾ​ക്കു​ശേ​ഷം ന​ട്ടി​ലെ​ത്തി​ക്കു​മെ​ന്ന് മ​സ്‌​ക​ത്ത് കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​​ൾ അ​റി​യി​ച്ചു.

## Article Content

മ​സ്‌​ക​ത്ത്: വി​മാ​ന യാ​ത്ര​ക്കി​ടെ ഹൃ​ദ​യ​സ്‌​തം​ഭ​നം മൂ​ലം മ​ല​യാ​ളി യു​വാ​വ് മ​ര​ണ​പ്പെ​ട്ടു. എ​റ​ണാ​കു​ളം പു​ത്ത​ൻ​വേ​ലി​ക്ക​ര തു​രു​ത്തൂ​ർ സ്വ​ദേ​ശി ഒ​ലാ​റ്റു​പു​റ​ത്ത് ടോ​മി വി​ൻ​സെ​ന്റി​ന്റെ മ​ക​ൻ മെ​ബി​ൻ ടോ​മി​യാ​ണ് മ​രി​ച്ച​ത്. സ്ലോ​വേ​ന്യ​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ര​നാ​യി​രു​ന്നു മെ​ബി​ൻ ടോ​മി. കൊച്ചിയിൽനിന്നുള്ള യാ​ത്ര​ക്കി​ടെ ഹൃ​ദ​യ​സ്‌​തം​ഭ​നം അ​നു​ഭ​വ​പ്പെ​ട്ട​തോ​​ടെ ഒ​മാ​ൻ എ​യ​ർ വി​മാ​നം അ​ടി​യ​ന്തി​ര​മാ​യി മ​സ്‌​ക​ത്ത് എ​യ​ർ​പോ​ർ​ട്ടി​ൽ ഇ​റ​ക്കി​യെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മാ​താ​വ്: നി​മ്മി ടോ​മി. മ​സ്‌​ക​ത്തി​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം ന​ട​പ​ടി ക്ര​മ​ങ്ങ​ൾ​ക്കു​ശേ​ഷം ന​ട്ടി​ലെ​ത്തി​ക്കു​മെ​ന്ന് മ​സ്‌​ക​ത്ത് കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​​ൾ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/343915/malayali-youth-from-ernakulam-dies-of-cardiac-arrest-during-flight)