---
title: "മുളക്കുളം കൊച്ചുപറമ്പിൽ മേരി ജോസഫ് നിര്യാതയായി"
english_title: "Mary Joseph passed away in Mulakulam Kochuparampil"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/343900/mary-joseph-passed-away-in-mulakulam-kochuparampil"
published_at: "2026-02-24T12:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699d47f9add1c_Untitled-1.jpg"
keywords: []
---

# മുളക്കുളം കൊച്ചുപറമ്പിൽ മേരി ജോസഫ് നിര്യാതയായി

> **Lead Summary:** മുളക്കുളം : കൊച്ചുപറമ്പിൽ മേരി ജോസഫ് നിര്യാതയായി.

## Article Content

മുളക്കുളം : കൊച്ചുപറമ്പിൽ മേരി ജോസഫ് നിര്യാതയായി.

സംസ്‌കാര ശുശ്രൂഷകൾ ഇന്ന് മൂന്ന് മണിക്ക് ഭവനത്തിൽ ആരംഭിക്കും. ഭർത്താവ്: ജോസ് കുര്യാക്കോസ്. മക്കൾ: ദീപ്‌തി ജോസ് (മെഡിക്കൽ ടെസ്റ്റ് ഹോസ്‌പിറ്റൽ എറണാകുളം), സിസ്റ്റർ ദീപ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/343900/mary-joseph-passed-away-in-mulakulam-kochuparampil)