---
title: "പത്താം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി"
english_title: "Class 10 student found dead."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/343220/class-10-student-found-dead"
published_at: "2026-02-20T22:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699898cf30025_1000505026.png"
keywords: []
---

# പത്താം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

> **Lead Summary:** ഇടുക്കിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി.

## Article Content

ഇടുക്കിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി.

ശാന്തൻപാറ ബിഎൽ റാം സ്വദേശിനിയായ ശ്രീസഞ്ചനയാണ് (15) ജീവനൊടുക്കിയത്. മുരിക്കും തൊട്ടി മോൺട്ട്ഫോർട്ട് വാലി സ്‌കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു ശ്രീസഞ്ചന.

മാതാപിതാക്കൾ വഴക്ക് പറഞ്ഞതിനെ തുടർന്നുണ്ടായ മാനസിക ബുദ്ധിമുട്ടാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പ്രഥാമിക വിവരം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/343220/class-10-student-found-dead)