---
title: "ന്യൂബാസാറിൽ റേഷൻകട നടത്തിയിരുന്ന നിരപ്പ് പാണാലിക്കൽ പി.ജെ. തോമസ് അന്തരിച്ചു"
english_title: "Nirap Panalikkal P.J. Thomas, who ran a ration shop in New Bazaar, passed away."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/342055/nirap-panalikkal-pj-thomas-who-ran-a-ration-shop-in-new-bazaar-passed-away"
published_at: "2026-02-14T22:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6990a8e1ad19d_1000497915.png"
keywords: []
---

# ന്യൂബാസാറിൽ റേഷൻകട നടത്തിയിരുന്ന നിരപ്പ് പാണാലിക്കൽ പി.ജെ. തോമസ് അന്തരിച്ചു

> **Lead Summary:** പിറവം: ന്യൂബാസാറിൽ റേഷൻകട നടത്തിയിരുന്ന നിരപ്പ് പാണാലിക്കൽ പി.ജെ. തോമസ് (കുട്ടപ്പായി -75) അന്തരിച്ചു.

## Article Content

പിറവം: ന്യൂബാസാറിൽ റേഷൻകട നടത്തിയിരുന്ന നിരപ്പ് പാണാലിക്കൽ പി.ജെ. തോമസ് (കുട്ടപ്പായി -75) അന്തരിച്ചു.

സംസ്കാരം തിങ്കളാഴ്ച .3.30 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പിറവം ഹോളി കിംഗ്സ് ക്നാനായ കത്തോലിക്ക ഫെറോന പള്ളിയിൽ. ഭാര്യ അമ്മിണി (അന്നമ്മ) പിറവം വെട്ടിക്കാട്ടിൽ കുടുംബാഗം.

മക്കൾ: ജൂബീഷ്, ,തുഷാര, പരേതനായ ജൂബി. മരുമക്കൾ: പിങ്കി(വാരികാട്ട്,പേരൂർ),അഭിലാഷ് (മൈലപറമ്പിൽ ,ഏറ്റുമാനൂർ),സനിത (കണ്ടത്തിൽ, സേനാപതി).

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/342055/nirap-panalikkal-pj-thomas-who-ran-a-ration-shop-in-new-bazaar-passed-away)