---
title: "മൂവാറ്റുപുഴയ്ക്കു സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ഒരാൾ മരിച്ചു"
english_title: "One dead in car-bike collision near Muvattupuzha"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/341727/one-dead-in-car-bike-collision-near-muvattupuzha"
published_at: "2026-02-13T12:32:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698ecd3db6689_bjnkl.jpg"
keywords: []
---

# മൂവാറ്റുപുഴയ്ക്കു സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ഒരാൾ മരിച്ചു

> **Lead Summary:** മൂവാറ്റുപുഴ : എംസി റോഡിൽ ആറൂർ ചാന്ത്യം കവലയ്ക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ഒരാൾ മരിച്ചു.

## Article Content

മൂവാറ്റുപുഴ : എംസി റോഡിൽ ആറൂർ ചാന്ത്യം കവലയ്ക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ഒരാൾ മരിച്ചു.

ബൈക്ക് യാത്രക്കാരനായ എൽഐസി ഓഫിസർ മൂവാറ്റുപുഴ പ്ലാന്തോട്ടത്തിൽ റോയി വർഗീസാണ് മരിച്ചത്. പണ്ടപ്പിള്ളി റോഡിൽ നിന്നും പ്രധാന റോഡിലേക്ക് എത്തിയ ബൈക്കിൽ കാർ ഇടിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/341727/one-dead-in-car-bike-collision-near-muvattupuzha)