---
title: "തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷങ്ങൾ 15ന് "
english_title: "Shivaratri celebrations at Thiruvairanikulam Mahadeva Temple on the 15th."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/341542/shivaratri-celebrations-at-thiruvairanikulam-mahadeva-temple-on-the-15th"
published_at: "2026-02-12T11:10:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698d67d6b8560_1000494726.png"
keywords: []
---

# തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷങ്ങൾ 15ന് 

> **Lead Summary:** കാലടി : തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷങ്ങൾ 15ന് രാവിലെ ആരംഭിക്കും.

## Article Content

കാലടി : തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷങ്ങൾ 15ന് രാവിലെ ആരംഭിക്കും.

പുലർച്ചെ നാലിന് നടതുറക്കൽ, 6.30 മുതൽ ഏകാദശരുദ്രം, 9.30ന് വസോർ ധാര, 10.15ന് കലാശാഭിഷേകം, 11ന് ഉച്ചപൂജ, 11.30ന് നട അടയ്ക്കൽ. 11.30ന് പ്രസാദ് ഊട്ട്, 4.30ന് നടതുറക്കൽ, 6ന് പുഷ്‌പാലങ്കാരം, ദീപക്കാഴ്‌ച, 6.15ന് ദീപാരാധന, പഞ്ചവാദ്യം, വിശേഷാൽപൂജകൾ, 7ന് തിരുവാതിരകളി, 8.30ന് അത്താഴപൂജ, 9ന് നടഅടയ്ക്കൽ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/341542/shivaratri-celebrations-at-thiruvairanikulam-mahadeva-temple-on-the-15th)