---
title: "ചേലാമറ്റം ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറ്റി"
english_title: "Festival flag hoisted at Chelammattam Sree Krishna Swamy Temple."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/341161/festival-flag-hoisted-at-chelammattam-sree-krishna-swamy-temple"
published_at: "2026-02-10T10:37:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698abd0c357ca_1000492517.png"
keywords: []
---

# ചേലാമറ്റം ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറ്റി

> **Lead Summary:** പെരുമ്പാവൂർ : ചേലാമറ്റം ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന് തന്ത്രി തരണനെല്ലൂർ ഗോവിന്ദൻ നമ്പൂതിരിപ്പാട് കൊടിയേറ്റി.

## Article Content

പെരുമ്പാവൂർ : ചേലാമറ്റം ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന് തന്ത്രി തരണനെല്ലൂർ ഗോവിന്ദൻ നമ്പൂതിരിപ്പാട് കൊടിയേറ്റി.

ചൊവ്വ: അക്ഷരശ്ലോക സദസ്സ് രാവിലെ 10ന്, ദീപക്കാഴ്‌ച, ഗാനസന്ധ്യ വൈകിട്ട്. ബുധൻ: ഗാനസുധ, തിരുവാതിര, കൈകൊട്ടിക്കളി, കഥകളി രാവിലെ 10ന്. 12ന് കോൽതിരുവാതിര, ട്രിപ്പിൾ തായമ്പക, കൈകൊട്ടിക്കളി, ബാലെ വൈകിട്ട് ആറിന്.

13ന് ഓട്ടൻതുള്ളൽ, കൈകൊട്ടിക്കളി, തിരുവാതിര രാവിലെ 10.30ന്. 14ന് ചാക്യാർകൂത്ത്, കൈകൊട്ടിക്കളി, തിരുവാതിര, നൃത്തനൃത്യങ്ങൾ, ഫ്യൂഷൻ രാവിലെ 10ന്. 15ന് വലിയവിളക്ക്, എഴുന്നള്ളിപ്പ്, പഞ്ചാരിമേളം, കരിമരുന്നുപ്രയോഗം രാവിലെ എട്ടിന്. 16ന് ചേലാമറ്റത്തപ്പൻ പുരസ്‌കാര സമർപ്പണം, നൃത്തനൃത്യങ്ങൾ, ശിവരാത്രി ബലിതർപ്പണം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/341161/festival-flag-hoisted-at-chelammattam-sree-krishna-swamy-temple)