---
title: "പിറവം മുളക്കുളം തേറ്റേക്കുഴിയിൽ സുനീഷ് എബ്രഹാം നിര്യാതനായി"
english_title: "Suneesh Abraham passed away in the village of Piravom Mulakulam Thettekkuzhi."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/340595/suneesh-abraham-passed-away-in-the-village-of-piravom-mulakulam-thettekkuzhi"
published_at: "2026-02-06T21:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69860fe9ae046_1000488992.jpg"
keywords: []
---

# പിറവം മുളക്കുളം തേറ്റേക്കുഴിയിൽ സുനീഷ് എബ്രഹാം നിര്യാതനായി

> **Lead Summary:** പിറവം: സിപിഐഎം മുളക്കുളം (ഈസ്റ്റ്) മുൻ ബ്രാഞ്ച് സെക്രട്ടറിയും, ഡിവൈഎഫ്ഐ മേഖല മുൻ വൈസ് പ്രസിഡന്റുമായിരുന്ന മുളക്കുളം തേറ്റേക്കുഴിയിൽ എബ്രഹാമിന്റെ മകൻ സുനീഷ് എബ്രഹാം (കുട്ടപ്പൻ -44)നിര്യാതനായി.

## Article Content

പിറവം: സിപിഐഎം മുളക്കുളം (ഈസ്റ്റ്) മുൻ ബ്രാഞ്ച് സെക്രട്ടറിയും, ഡിവൈഎഫ്ഐ മേഖല മുൻ വൈസ് പ്രസിഡന്റുമായിരുന്ന മുളക്കുളം തേറ്റേക്കുഴിയിൽ എബ്രഹാമിന്റെ മകൻ സുനീഷ് എബ്രഹാം (കുട്ടപ്പൻ -44)നിര്യാതനായി.

സംസ്ക്‌കാരം :ഫെബ്രുവരി നാളെ രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിക്കുന്ന പ്രാർത്ഥന ശുശ്രൂഷ കൾക്ക് ശേഷം ഇടയാറ്റുപാടം സെന്റ് പോൾസ് സിസ്ഐ പള്ളിയിൽ(ചെല്ലാനിരപ്പ്, മുളക്കുളം.)

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/340595/suneesh-abraham-passed-away-in-the-village-of-piravom-mulakulam-thettekkuzhi)