---
title: "പിറവം ഓണംതുരുത്തേൽ ബഷീറിൻ്റെ മകൻ ഷാജി നിര്യാതനായി"
english_title: "Shaji, son of Piravom Onamthuruthel Basheer, passes away."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/340594/shaji-son-of-piravom-onamthuruthel-basheer-passes-away"
published_at: "2026-02-06T20:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698610888bd4a_1000488996.jpg"
keywords: []
---

# പിറവം ഓണംതുരുത്തേൽ ബഷീറിൻ്റെ മകൻ ഷാജി നിര്യാതനായി

> **Lead Summary:** പിറവം: ഓണംതുരുത്തേൽ ബഷീറിൻ്റെ മകൻ ഷാജി നിര്യാതനായി.

## Article Content

പിറവം: ഓണംതുരുത്തേൽ ബഷീറിൻ്റെ മകൻ ഷാജി നിര്യാതനായി.

പിറവം പള്ളിക്കവല കേന്ദ്രീകരിച്ച് വർഷങ്ങളോളം ഷാജി ഓട്ടോറിക്ഷ ഓടിച്ചിരുന്നു. സംസ്ക്കാരം നാളെ 12 ന് കണ്ണീറ്റുമല ശ്മശാനത്തിൽ. ഭാര്യ: ബീന ഷാജി. മകൾ :ദേവിക ഷാജി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/340594/shaji-son-of-piravom-onamthuruthel-basheer-passes-away)