---
title: "ഹ്രസ്വചിത്രങ്ങളിലും ആൽബങ്ങളിലും അഭിനയിക്കുന്ന പതിനെട്ടുകാരിയെ ബലാത്സംഗം ചെയ്തു ; വീഡിയോഗ്രാഫർ അറസ്റ്റിൽ"
english_title: "18-year-old girl who acts in short films and albums raped; videographer arrested."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/340480/18-year-old-girl-who-acts-in-short-films-and-albums-raped-videographer-arrested"
published_at: "2026-02-06T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698595c4c10ea_1000488330.jpg"
keywords: []
---

# ഹ്രസ്വചിത്രങ്ങളിലും ആൽബങ്ങളിലും അഭിനയിക്കുന്ന പതിനെട്ടുകാരിയെ ബലാത്സംഗം ചെയ്തു ; വീഡിയോഗ്രാഫർ അറസ്റ്റിൽ

> **Lead Summary:** ശ്രീകണ്ഠപുരം : ഹ്രസ്വചിത്രങ്ങളിലും ആൽബങ്ങളിലും അഭിനയിക്കുന്ന പതിനെട്ടുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ വീഡിയോഗ്രാഫർ അറസ്റ്റിൽ.

## Article Content

ശ്രീകണ്ഠപുരം : ഹ്രസ്വചിത്രങ്ങളിലും ആൽബങ്ങളിലും അഭിനയിക്കുന്ന പതിനെട്ടുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ വീഡിയോഗ്രാഫർ അറസ്റ്റിൽ.

തില്ല കേരി സ്വദേശിയും പെരളശേരി വെള്ള ച്ചാലിൽ വാടക വീട്ടിൽ താമസക്കാരനുമായ പുതിയ വീട്ടി ൽ അഭിറാമിനെ (23) യാണ് ശ്രീകണ്ഠ‌പുരം ഇൻ സ്പെക്ടർ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്‌തു.

ചെങ്ങളായി പഞ്ചായത്ത് പരിധിയിൽ താമസി ക്കുന്ന യുവതിയാണ് പീഡനത്തിനിരയായത്. യുവതിയും യുവാവും തമ്മിൽ നേരത്തെ പരിച യമുണ്ട്. കഴിഞ്ഞ അരങ്ങം ഉത്സവം കാണാൻ രാത്രി ഇരുവരും പോയിരുന്നു. തിരിച്ചുവരാൻ ഏറെ വൈകിയപ്പോൾ യുവതിയുടെ വീട്ടിൽ താ മസിക്കാൻ തീരുമാനിക്കുകയായിരുന്നു. പിറ്റേ ദിവസം ഉച്ചക്ക് അവിടെ വെച്ച് പീഡിപ്പിച്ചുവെന്നാ ണ് പരാതി. പ്രതിയെ കോടതി റിമാൻഡ് ചെ യ്തു‌.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/340480/18-year-old-girl-who-acts-in-short-films-and-albums-raped-videographer-arrested)