---
title: "മുറ്റമടിച്ചുകൊണ്ടിരിക്കെ ലോട്ടറി വിൽപ്പനക്കാരിയായ വീട്ടമ്മയ്ക്ക് പാമ്പുകടിയേറ്റ് ദാരുണാന്ത്യം"
english_title: "Lottery seller dies after being bitten by snake while cleaning yard"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/340107/lottery-seller-dies-after-being-bitten-by-snake-while-cleaning-yard"
published_at: "2026-02-04T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698309c87c39c_3d07c44e-2b90-42b9-a77d-d87d3fe620f2.jfif"
keywords: []
---

# മുറ്റമടിച്ചുകൊണ്ടിരിക്കെ ലോട്ടറി വിൽപ്പനക്കാരിയായ വീട്ടമ്മയ്ക്ക് പാമ്പുകടിയേറ്റ് ദാരുണാന്ത്യം

> **Lead Summary:** കൊല്ലം : പാമ്പുകടിയേറ്റ് 53 കാരി മരിച്ചു. നീരാവിൽ കുളങ്ങര വീട് രാധാമണിയ്ക്കാണ് ദാരുണാന്ത്യം ഉണ്ടായത്.

## Article Content

കൊല്ലം : പാമ്പുകടിയേറ്റ് 53 കാരി മരിച്ചു. നീരാവിൽ കുളങ്ങര വീട് രാധാമണിയ്ക്കാണ് ദാരുണാന്ത്യം ഉണ്ടായത്.

രാവിലെ ആറുമണിയോടെ മുറ്റമടിച്ചുകൊണ്ടിരിക്കെയാണ് കടിയേറ്റത്. ലോട്ടറി കച്ചവടം ആണ് തൊഴിൽ. ഭർത്താവ്: പരേതനായ രവീന്ദ്രൻ. മകൾ: രമ്യ

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/340107/lottery-seller-dies-after-being-bitten-by-snake-while-cleaning-yard)