---
title: "ഒടുങ്ങാതെ ആനക്കലി ; കാട്ടാന ആക്രമണത്തിൽ  യുവാവ് കൊല്ലപ്പെട്ടു"
english_title: "Elephant attack continues; Young man killed in wild elephant attack"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/340043/elephant-attack-continues-young-man-killed-in-wild-elephant-attack"
published_at: "2026-02-04T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6982e4cc9eaec_elephant.jpg"
keywords: []
---

# ഒടുങ്ങാതെ ആനക്കലി ; കാട്ടാന ആക്രമണത്തിൽ  യുവാവ് കൊല്ലപ്പെട്ടു

> **Lead Summary:** തൃശൂർ: തൃശൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. മയിലാടുംപാറ സ്വദേശി ഷിജുവാണ് മരിച്ചത്.

## Article Content

തൃശൂർ: തൃശൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. മയിലാടുംപാറ സ്വദേശി ഷിജുവാണ് മരിച്ചത്.

പീച്ചി മയിലാടും പാറയിലെ വനമേഖലയിലാണ് കാട്ടാന ആക്രമണം ഉണ്ടായത്.ആടിനെ മേയ്ക്കാൻ വനത്തിനുള്ളിൽ പോയപ്പോൾ ആയിരുന്നു ആക്രമണം

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/340043/elephant-attack-continues-young-man-killed-in-wild-elephant-attack)