---
title: "അരുംകൊല ; പതിനെട്ടുകാരിയെ പിതാവ് വെട്ടിക്കൊന്നു"
english_title: "Murder: Father hacks 18-year-old girl to death.,"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/339723/murder-father-hacks-18-year-old-girl-to-death"
published_at: "2026-02-02T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6980b2fd95cb5_1000483687.png"
keywords: []
---

# അരുംകൊല ; പതിനെട്ടുകാരിയെ പിതാവ് വെട്ടിക്കൊന്നു

> **Lead Summary:** കാസർകോഡ് :കാസർഗോഡ് പതിനെട്ടുകാരിയെ പിതാവ് വെട്ടിക്കൊന്നു. മഞ്ചേശ്വരത്താണ് സംഭവം.

## Article Content

കാസർകോഡ് :കാസർഗോഡ് പതിനെട്ടുകാരിയെ പിതാവ് വെട്ടിക്കൊന്നു. മഞ്ചേശ്വരത്താണ് സംഭവം.

കുഞ്ചത്തൂർ തൂമിനാട് സ്വദേശി ജുമൈല ആണ് കൊല്ലപ്പെട്ടത്. പിതാവ് ഉമ്മറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതി ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/339723/murder-father-hacks-18-year-old-girl-to-death)