---
title: "പാഴൂർ പന്തനാലിൽ ജോണി നിര്യാതനായി"
english_title: "Johnny passed away in Pazhur Pantanal."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/339601/johnny-passed-away-in-pazhur-pantanal"
published_at: "2026-02-02T11:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69803dd13c2bb_1000483050.jpg"
keywords: []
---

# പാഴൂർ പന്തനാലിൽ ജോണി നിര്യാതനായി

> **Lead Summary:** പിറവം: പാഴൂർ പന്തനാലിൽ ജോണി നിര്യാതനായി

## Article Content

പിറവം: പാഴൂർ പന്തനാലിൽ ജോണി നിര്യാതനായി

സംസ്ക്കാരം ഇന്ന് വൈകിട്ട് 3-30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കളമ്പൂർ കോട്ടപ്പുറം കോളങ്ങായി പള്ളിയിൽ.

ഭാര്യ: സാറാമ്മ ജോൺ, പിറവം വെള്ളൂക്കാട്ടിൽ കുടുംബാംഗം.

മക്കൾ:ടോമി ജോൺ (ദുബായ്),വിൽസൺ പന്തനാലിൽ,റാണി ജോൺ (പുനെ).

മരുമക്കൾ:ജെസ്സി ടോമി, പിറവം പാറയിൽ കുടുംബാംഗം,ജെയ്സി വിൽസൺ മൂന്നാഞ്ഞിലിക്കൽ കുടുംബാംഗം ചിറ്റൂർ.ജോർജ് ജോൺ ഞാളിയത്ത് കുടുംബാംഗം ആരക്കുന്നം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/339601/johnny-passed-away-in-pazhur-pantanal)