---
title: "പിറവം ഇലക്കാട്ടിൽ പരേതനായ കുര്യാക്കോസിന്റെ ഭാര്യ അന്നമ്മ കുര്യാക്കോസ് നിര്യാതയായി"
english_title: "Annamma Kuriakose, wife of the late Kuriakose of Piravom Ilakkattil, passes away."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/339595/annamma-kuriakose-wife-of-the-late-kuriakose-of-piravom-ilakkattil-passes-away"
published_at: "2026-02-02T11:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69803ca876e2d_1000483046.jpg"
keywords: []
---

# പിറവം ഇലക്കാട്ടിൽ പരേതനായ കുര്യാക്കോസിന്റെ ഭാര്യ അന്നമ്മ കുര്യാക്കോസ് നിര്യാതയായി

> **Lead Summary:** പിറവം : പിറവം ഇലക്കാട്ടിൽ പരേതനായ കുര്യാക്കോസിന്റെ ഭാര്യ അന്നമ്മ കുര്യാക്കോസ് നിര്യാതയായി.

## Article Content

പിറവം : പിറവം ഇലക്കാട്ടിൽ പരേതനായ കുര്യാക്കോസിന്റെ ഭാര്യ അന്നമ്മ കുര്യാക്കോസ് നിര്യാതയായി.

സംസ്കാരം നാളെ രാവിലെ 10 മണിക്ക് ഭവനത്തിലും തുടർന്ന് സെൻറ് മേരിസ് യാക്കോബായ കോൺഗ്രിഗേഷനിലും ശുശ്രൂഷക്ക് ശേഷം പിറവം വലിയ പള്ളിയിൽ.

മക്കൾ: രാജു, സോളി, സണ്ണി, തമ്പി, മോളി.മരുമക്കൾ: ചിന്നമ്മ,പരേതനായ ബാബു, സെലീന, സിനി, ബെന്നി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/339595/annamma-kuriakose-wife-of-the-late-kuriakose-of-piravom-ilakkattil-passes-away)