---
title: "ചോറ്റാനിക്കരയിൽ പാടം നികത്തുന്നതായി പരാതി "
english_title: "Complaint about filling in fields in Chottanikkara."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/339551/complaint-about-filling-in-fields-in-chottanikkara"
published_at: "2026-02-02T08:11:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69800f0a3e008_1000482848.png"
keywords: []
---

# ചോറ്റാനിക്കരയിൽ പാടം നികത്തുന്നതായി പരാതി 

> **Lead Summary:** ചോറ്റാനിക്കര : റോഡ് സൗന്ദര്യവൽക്കരണത്തിന്റെ മറവിൽ പാടശേഖരം നികത്താൻ ശ്രമിക്കുന്നതായി പരാതി. കാരിയേലിതാഴം പാടശേഖരത്തിലാണ് പഴയ കെട്ടിടങ്ങളുടെയും റോഡുപണിയുടെയും അവശിഷ്ടങ്ങൾ ഇട്ട് നികത്തിയെടുക്കാൻ ശ്രമിക്കുന്നത്.

## Article Content

ചോറ്റാനിക്കര : റോഡ് സൗന്ദര്യവൽക്കരണത്തിന്റെ മറവിൽ പാടശേഖരം നികത്താൻ ശ്രമിക്കുന്നതായി പരാതി. കാരിയേലിതാഴം പാടശേഖരത്തിലാണ് പഴയ കെട്ടിടങ്ങളുടെയും റോഡുപണിയുടെയും അവശിഷ്ടങ്ങൾ ഇട്ട് നികത്തിയെടുക്കാൻ ശ്രമിക്കുന്നത്.

കെ കരുണാകരൻ റോഡ് എട്ട് മീറ്റർ വീതിയിൽ സൗന്ദര്യവൽക്കരണം നടത്താനെന്ന വ്യാജേനയാണ് പാടശേഖരം നികത്താൻ നീക്കം നടത്തുന്നത്. പാടശേഖരം നികത്തുന്നതിനെതിരെ കെഎസ്കെടിയു ചോറ്റാനിക്കര മേഖലാ കമ്മിറ്റി അധികൃതർക്ക് പരാതി നൽകി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/339551/complaint-about-filling-in-fields-in-chottanikkara)