---
title: "പെരുവ കാരിക്കോട് റിട്ടയേഡ് എച്ച് എൻ എൽ ഉദ്യോഗസ്ഥൻ വി ടി മാത്യു വെളുത്തേടത്ത് പറമ്പിൽ നിര്യാതനായി"
english_title: "Retired HNL officer VT Mathew of Peruva Karikode passed away in Veluthedam."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/339452/retired-hnl-officer-vt-mathew-of-peruva-karikode-passed-away-in-veluthedam"
published_at: "2026-02-01T10:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697ed763d1043_1000482199.jpg"
keywords: []
---

# പെരുവ കാരിക്കോട് റിട്ടയേഡ് എച്ച് എൻ എൽ ഉദ്യോഗസ്ഥൻ വി ടി മാത്യു വെളുത്തേടത്ത് പറമ്പിൽ നിര്യാതനായി

> **Lead Summary:** പിറവം : പെരുവ കാരിക്കോട് റിട്ടയേഡ് എച്ച് എൻ എൽ ഉദ്യോഗസ്ഥൻ വി ടി മാത്യു വെളുത്തേടത്ത് പറമ്പിൽ നിര്യാതനായി.

## Article Content

പിറവം : പെരുവ കാരിക്കോട് റിട്ടയേഡ് എച്ച് എൻ എൽ ഉദ്യോഗസ്ഥൻ വി ടി മാത്യു വെളുത്തേടത്ത് പറമ്പിൽ നിര്യാതനായി.

ഭാര്യ ആലീസ് മാത്യു (സി ജെ ഏലിയമ്മ) റിട്ടയേർഡ് അക്കൗണ്ട് ഓഫീസർ വിദ്യാഭ്യാസ വകുപ്പ്, കുമളി ചിറയിൽ പുത്തൻപുരയിൽ കുടുംബാംഗം.

സംസ്കാര ശുശ്രൂഷകൾ നാളെ മൂന്നു മണിക്ക് ഭവനത്തിൽ ആരംഭിച്ച് തുടർന്ന് സംസ്കാരം വെള്ളൂർ ഹോളി ഫാമിലി ക്നാനായ കത്തോലിക് ചർച്ചിൽ നടത്തപ്പെടുന്നതാണ്

മക്കൾ :സനിൽ മാത്യു അനിൽ മാത്യു റെനിൽ മാത്യുമരുമക്കൾ :ജിൻസി കുര്യൻ (മെത്താനത്ത് കുടുംബാംഗം) ലിജി അനിൽ (പാലത്തിനാടിയിൽ കുടുംബാംഗം) ലിൻസി പോൾ (ചാരുവിലായിൽ കുടുംബാംഗം)

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/339452/retired-hnl-officer-vt-mathew-of-peruva-karikode-passed-away-in-veluthedam)