---
title: "പിറവത്ത് നിന്ന് നിയന്ത്രണം വിട്ട് വന്ന കാർ റോഡ് അരികിലുള്ള വീടിന്റെ മതിലിലിടിച്ച് തല കീഴായി മറിഞ്ഞ് അപകടം"
english_title: "A car that went out of control from Piravam hit the wall of a house on the side of the road and overturned, causing an accident."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/339423/a-car-that-went-out-of-control-from-piravam-hit-the-wall-of-a-house-on-the-side-of-the-road-and-overturned-causing-an-accident"
published_at: "2026-01-31T21:14:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697e2a54ea919_1000481929.jpg"
keywords: []
---

# പിറവത്ത് നിന്ന് നിയന്ത്രണം വിട്ട് വന്ന കാർ റോഡ് അരികിലുള്ള വീടിന്റെ മതിലിലിടിച്ച് തല കീഴായി മറിഞ്ഞ് അപകടം

> **Lead Summary:** മണീട് : പിറവത്ത് നിന്ന് നിയന്ത്രണം വിട്ട് വന്ന കാർ റോഡ് അരികിലുള്ള വീടിന്റെ മതിലിലിടിച്ച് തല കീഴായി മറിഞ്ഞു. അപകടത്തിൽ ആർക്കും ഗുരുതര പരിക്കില്ല.

## Article Content

മണീട് : പിറവത്ത് നിന്ന് നിയന്ത്രണം വിട്ട് വന്ന കാർ റോഡ് അരികിലുള്ള വീടിന്റെ മതിലിലിടിച്ച് തല കീഴായി മറിഞ്ഞു. അപകടത്തിൽ ആർക്കും ഗുരുതര പരിക്കില്ല.

ഇന്ന് വൈകിട്ട് 6 മണിക്കായിരുന്നു സംഭവം. പിറവം വെട്ടിക്കൽ മുളന്തുരുത്തി റോഡിലാണ് അപകടം നടന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/339423/a-car-that-went-out-of-control-from-piravam-hit-the-wall-of-a-house-on-the-side-of-the-road-and-overturned-causing-an-accident)