---
title: " പ്ലസ് വൺ വിദ്യാർഥിയെ കാണാതായതായി പരാതി"
english_title: "Plus One student reported missing."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/339354/plus-one-student-reported-missing"
published_at: "2026-01-31T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697dcf7ddc47e_1000481501.png"
keywords: []
---

#  പ്ലസ് വൺ വിദ്യാർഥിയെ കാണാതായതായി പരാതി

> **Lead Summary:** കായംകുളം : കായംകുളത്ത് വിദ്യാർഥിയെ കാണാതായതായി പരാതി. ഏയ്ഞ്ചൽസ് എആർ സി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥി ശഹീം മുഹമ്മദിനെയാണ് കാണാതായത്. വിദ്യാർഥി നടന്നു പോകുന്ന സിസിടിവി പുറത്തുവന്നു. കുടുംബം കായംകുളം പൊലീസിൽ പരാതി നൽകി

## Article Content

കായംകുളം : കായംകുളത്ത് വിദ്യാർഥിയെ കാണാതായതായി പരാതി. ഏയ്ഞ്ചൽസ് എആർ സി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥി ശഹീം മുഹമ്മദിനെയാണ് കാണാതായത്. വിദ്യാർഥി നടന്നു പോകുന്ന സിസിടിവി പുറത്തുവന്നു. കുടുംബം കായംകുളം പൊലീസിൽ പരാതി നൽകി

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/339354/plus-one-student-reported-missing)