---
title: "സ്‌കൂട്ടറിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് അപകടം ; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം"
english_title: "Accident: Private bus hits scooter behind it; Housewife dies tragically."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/339120/accident-private-bus-hits-scooter-behind-it-housewife-dies-tragically"
published_at: "2026-01-30T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697c660d44562_1000405407.png"
keywords: []
---

# സ്‌കൂട്ടറിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് അപകടം ; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

> **Lead Summary:** കോഴിക്കോട് :. കോഴിക്കോട് കോവൂരിൽ സ്‌കൂട്ടറിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് അപകടം . വീട്ടമ്മയ്ക്ക് ദാരുണാന്ത്യം .

## Article Content

കോഴിക്കോട് :. കോഴിക്കോട് കോവൂരിൽ സ്‌കൂട്ടറിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് അപകടം . വീട്ടമ്മയ്ക്ക് ദാരുണാന്ത്യം .

കുറ്റിക്കാട്ടൂർ സ്വദേശി ജമീല (60) ആണ് മരിച്ചത്. ബസ് തട്ടി റോഡിൽ വീണ ജമീലയുടെ മുകളിൽ ബസ് കയറിയിറങ്ങുകയായിരുന്നു. സ്‌കൂട്ടറിലുണ്ടായിരുന്ന ജമീലയുടെ ഭർത്താവിനും പരിക്കേറ്റു. ഇദ്ദേഹത്തെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/339120/accident-private-bus-hits-scooter-behind-it-housewife-dies-tragically)