---
title: "29 വർഷത്തെ സേവനം ; സജ്ജന പി.പി മികച്ച അങ്കണവാടി ടീച്ചർ"
english_title: "29 years of service; Sajjana P.P. best Anganwadi teacher."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/338949/29-years-of-service-sajjana-pp-best-anganwadi-teacher"
published_at: "2026-01-29T15:49:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697b35cc7aa6f_1000479452.jpg"
keywords: []
---

# 29 വർഷത്തെ സേവനം ; സജ്ജന പി.പി മികച്ച അങ്കണവാടി ടീച്ചർ

> **Lead Summary:** മുളന്തുരുത്തി : മുളന്തുരുത്തി പ്രോജക്റ്റിൽ എടയ്ക്കാട്ടുവയൽ ഗ്രാമപഞ്ചായത്തിലെ 95 -നമ്പർ തിരുമറയൂർ അങ്കണവാടി വർക്കർ, സജ്ജന പി പി. സംസ്ഥാനതലത്തിൽ മികച്ച അങ്കണവാടി ടീച്ചർക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കി.

## Article Content

മുളന്തുരുത്തി : മുളന്തുരുത്തി പ്രോജക്റ്റിൽ എടയ്ക്കാട്ടുവയൽ ഗ്രാമപഞ്ചായത്തിലെ 95 -നമ്പർ തിരുമറയൂർ അങ്കണവാടി വർക്കർ, സജ്ജന പി പി. സംസ്ഥാനതലത്തിൽ മികച്ച അങ്കണവാടി ടീച്ചർക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കി.

കുഞ്ഞോമനകൾ ആർത്തുല്ലസിക്കുന്ന അങ്കണവാടിയിൽ 29 വർഷമായി സജ്ജന സേവനമനുഷ്ഠിക്കുന്നു.

സർവീസ് കാലത്തെ മികച്ച പ്രവർത്തങ്ങളാണ് അവാർഡിന് അർഹമാക്കിയത്.

  

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/338949/29-years-of-service-sajjana-pp-best-anganwadi-teacher)