---
title: "ക്ഷേത്രക്കുളത്തിൽ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങിമരിച്ചു"
english_title: "Plus One student drowns in temple pond."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/338916/plus-one-student-drowns-in-temple-pond"
published_at: "2026-01-29T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697b137c45d40_1000479304.jpg"
keywords: []
---

# ക്ഷേത്രക്കുളത്തിൽ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങിമരിച്ചു

> **Lead Summary:** ഹരിപ്പാട് : സുബ്രഹ്മണ്യസ്വാമി ക്ഷേത്രക്കുളത്തിൽ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങിമരിച്ചു.

## Article Content

ഹരിപ്പാട് : സുബ്രഹ്മണ്യസ്വാമി ക്ഷേത്രക്കുളത്തിൽ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങിമരിച്ചു.

കരുവാറ്റ എൻഎസ്എസ് സ്കൂൾ വിദ്യാർത്ഥിയായ അദ്വൈത് (16) ആണ് മരിച്ചത്. ഇന്ന് രാവിലെ ക്ഷേത്രദർശനത്തിന് എത്തിയപ്പോഴായിരുന്നു ദാരുണമായ സംഭവം നടന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/338916/plus-one-student-drowns-in-temple-pond)