കെ-റെയിൽ പദ്ധതിക്കെതിരെ പിറവത്ത് സി പി ഐ നേതാവ് : നടപടിയെന്ന് ജില്ലാ നേതൃത്വം

കെ-റെയിൽ പദ്ധതിക്കെതിരെ പിറവത്ത് സി പി ഐ നേതാവ് : നടപടിയെന്ന് ജില്ലാ നേതൃത്വം
Mar 25, 2022 05:26 PM | By Piravom Editor

പിറവം... റെയിൽ പദ്ധതിക്കെതിരെ പിറവത്ത് സി പി ഐ നേതാവ് : നടപടിയെന്ന് ജില്ലാ നേതൃത്വംകഴിഞ്ഞ ദിവസം നടന്ന കെ റെയിൽ വിരുദ്ധ സമരത്തിൽ എൽഡിഎഫ് ഘടകകക്ഷിയായ സി പി ഐയുടെ പ്രദേശിക നേതാവ് പക്കെടുത്തു. സി പി ഐ യുടെ പിറവത്തെ ലോകൽ കമ്മിറ്റി സെക്രട്ടറി കെ സി തങ്കച്ചൻ ആണ് സമരത്തിൽ പക്കെടുത്തത്.

ഇയാൾ താമസിക്കുന്ന കല്ലുമാരി പ്രദേശത്തിലൂടെയാണ് കെ റെയിൽ വരുന്നത്. ഇവിടത്തെ ചില വീടുകൾ ഒഴിവാക്കേണ്ടിവന്നേക്കാം , അതുകൊണ്ട് തന്നെ ഒരു വിഭാഗം ആളുകൾ പദ്ധതി ഉപേക്ഷിക്കണം എന്ന നിലപാടിൽ ആണ്. എന്നാൽ പദ്ധതിയ്ക്ക് വേണ്ടി വീടും സ്ഥലവും വിട്ടു നല്ക്കാൻ ഒരു വിഭാഗം തെയ്യാറായി നില്പുണ്ട്.

കെ റെയിൽ വിരുദ്ധ വിഭാഗത്തിനൊപ്പം ചേർന്ന് സമരത്തിൽ പക്കെടുത്തത് അംഗീക്കരിക്കാൻ ആവില്ലെന്ന് സി പി ഐ ജില്ലാ നേതൃത്വം വ്യക്തമാക്കി. സി പി ഐ ജില്ലാ സെക്രട്ടറി കെ എസ് രാജു മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയവേ യാണ് പാർട്ടി നിലപാട് വ്യക്തമാക്കിയത്. എൽഡിഎഫിന്റെ പ്രകടനപത്രികയിൽ നടവിലാക്കും എന്ന് പറഞ്ഞ കാര്യമാണ് കെ റെയിൽ. അതിനെതിരെ പാർട്ടിയിൽ നിലപാട് എടുക്കുന്നവരെ അംഗീകരിക്കാൻ ആവില്ലായെന്നാണ് അദ്ദേഹം പറഞ്ഞത്. കെ സി തങ്കച്ചനെത്തിരെ നടപടി ആലോചിക്കാൻ ഇന്ന് യോഗം കൂടുവാൻ തീരുമാനിച്ചിട്ടുണ്ട്

Piravom CPI leader opposes rail project: District leadership says action

Next TV

Related Stories
സ്വകാര്യ ബസിന് അടിയിൽ പെട്ട് യുവതി മരിച്ചു

Apr 17, 2024 02:22 PM

സ്വകാര്യ ബസിന് അടിയിൽ പെട്ട് യുവതി മരിച്ചു

പിറവം - കൂത്താട്ടുകുളം - ഇടയാർ റോഡിൽ ചെള്ളയ്ക്കപ്പടിയിൽ സ്വകാര്യ ബസ്സിന് അടിയിൽപ്പെട്ട 48 കാരി...

Read More >>
#Women'sCommission | അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തുടച്ചുനീക്കണം: വനിതാ കമീഷന്‍

Apr 17, 2024 06:12 AM

#Women'sCommission | അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തുടച്ചുനീക്കണം: വനിതാ കമീഷന്‍

ഭർത്താവിൽ പരസ്ത്രീബന്ധം ആരോപിക്കുന്ന നിരവധി പരാതികളാണ് ലഭിച്ചത്. അഞ്ച് പരാതി തീർപ്പാക്കി. രണ്ട് പരാതി പൊലീസ് റിപ്പോർട്ടിനായി...

Read More >>
#BennyBehanan | പെരുമ്പാവൂരിനെ മറന്ന ബെന്നി ബെഹനാനെതിരെ പ്രതിഷേധം ശക്തം

Apr 17, 2024 06:09 AM

#BennyBehanan | പെരുമ്പാവൂരിനെ മറന്ന ബെന്നി ബെഹനാനെതിരെ പ്രതിഷേധം ശക്തം

വല്ലം– തൊടാപറമ്പ് -–- കാവുംപറമ്പ്–- വഞ്ചിപറമ്പ് റോഡിന്റെ ടെൻഡർ പോലും ആയിട്ടില്ല. മണ്ഡലത്തിൽ എസ്‌സി ഫണ്ട് വിനിയോഗിക്കാത്തതിനെതിരെ ദളിത് സംഘടനകളും...

Read More >>
#handedover | സ്നേഹവീടിന്റെ താക്കോൽ കൈമാറി

Apr 17, 2024 06:06 AM

#handedover | സ്നേഹവീടിന്റെ താക്കോൽ കൈമാറി

കുലശേഖരമംഗലത്ത്‌ നിർമിച്ച വീടിന്റെ താക്കോൽ ചിറ്റലപ്പിള്ളി ഫൗണ്ടേഷൻ മാനേജർ ജി ദീപക്, പ്രൊജക്ട്‌ കോ-–-ഓർഡിനേറ്റർ ഡോ. എ പി സൂസമ്മ, കോളേജ് അസോഷ്യേറ്റ്...

Read More >>
#NewStar | അഖിലകേരള വടംവലി മത്സരത്തിൽ ന്യൂ സ്റ്റാർ മാരിയാട് മലപ്പുറം ഒന്നാംസ്ഥാനം നേടി

Apr 17, 2024 06:02 AM

#NewStar | അഖിലകേരള വടംവലി മത്സരത്തിൽ ന്യൂ സ്റ്റാർ മാരിയാട് മലപ്പുറം ഒന്നാംസ്ഥാനം നേടി

പനങ്ങാട് സഹകരണ ബാങ്ക് സ്പോൺസർ ചെയ്ത കെ വി സി കാറൽമണ്ണ, പാലക്കാട് കൊച്ചാൽ കൊറ്റിലാഞ്ചേരി മെമ്മോറിയൽ ട്രോഫിയും 12,121 രൂപ ക്യാഷ് അവാർഡും നേടി...

Read More >>
#drinkingwater | വെട്ടിത്തറ കുരുത്തോലത്തണ്ട് കുടിവെള്ള പദ്ധതി പൂർത്തീകരണത്തിലേക്ക്

Apr 17, 2024 05:59 AM

#drinkingwater | വെട്ടിത്തറ കുരുത്തോലത്തണ്ട് കുടിവെള്ള പദ്ധതി പൂർത്തീകരണത്തിലേക്ക്

എൽഡിഎഫ് മണ്ഡലം സെക്രട്ടറി പി ബി രതീഷ്, പഞ്ചായത്ത് സെക്രട്ടറി ബിജു സൈമൺ എന്നിവരുടെ ഇടപെടലിലാണ് പദ്ധതിക്ക് തുക...

Read More >>
Top Stories