---
title: " പ്ലൈവുഡ്‌സ് ഫാക്ടറിയിൽ തീ പിടുത്തം ; ലക്ഷങ്ങളുടെ നഷ്ടം"
english_title: "Fire breaks out at plywood factory; loss of lakhs."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/338891/fire-breaks-out-at-plywood-factory-loss-of-lakhs"
published_at: "2026-01-29T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697b037f22a2f_1000479214.jpg"
keywords: []
---

#  പ്ലൈവുഡ്‌സ് ഫാക്ടറിയിൽ തീ പിടുത്തം ; ലക്ഷങ്ങളുടെ നഷ്ടം

> **Lead Summary:** കണ്ണൂർ : കണ്ണൂർ ചിറക്കൽ കീരിയാട് സെഞ്ച്വറി പ്ലൈവുഡ്സിൽ വൻതീപിടുത്തം. ഇന്ന് പുലർച്ചെയാണ് സംഭവം.

## Article Content

കണ്ണൂർ : കണ്ണൂർ ചിറക്കൽ കീരിയാട് സെഞ്ച്വറി പ്ലൈവുഡ്സിൽ വൻതീപിടുത്തം. ഇന്ന് പുലർച്ചെയാണ് സംഭവം.

ഫയർഫോഴ്സ് വിഭാഗം തീയണക്കാൻ സ്ഥലത്ത് എത്തിയിട്ടുണ്ട്. തീ അണയ്ക്കാൻ ശ്രമം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/338891/fire-breaks-out-at-plywood-factory-loss-of-lakhs)