---
title: "ബരാമതിയിൽ വിമാനാപകടം ; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിഅജിത് പവാർ ഉൾപ്പെടെ അഞ്ച് പേർ  മരിച്ചു"
english_title: "Five people including Maharashtra Deputy Chief Minister Ajit Pawar died in a plane crash in Baramati."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/338657/five-people-including-maharashtra-deputy-chief-minister-ajit-pawar-died-in-a-plane-crash-in-baramati"
published_at: "2026-01-28T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6979a2dbab09e_1000477906.jpg"
keywords: []
---

# ബരാമതിയിൽ വിമാനാപകടം ; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിഅജിത് പവാർ ഉൾപ്പെടെ അഞ്ച് പേർ  മരിച്ചു

> **Lead Summary:** *ബരാമതിയിൽ വിമാനാപകടം ; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിഅജിത് പവാർ മരിച്ചു.*

## Article Content

*ബരാമതിയിൽ വിമാനാപകടം ; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിഅജിത് പവാർ മരിച്ചു.*

മഹാരാഷ്ട്രയിലെ ബാരാമതിയിൽ വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ മരിച്ചു. 66 വയസായിരുന്നു. അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന 5 പേർക്കും ജീവൻ നഷ്ടപ്പെട്ടതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

ഇന്ന് രാവിലെയാണ് മുംബൈയിൽ നിന്നും മഹാരാഷ്ട്രയിലെ ബരാമതിയിലേക്ക് പവാറും അനുയായികളും സ്വകാര്യവിമാനത്തിൽ യാത്ര ചെയ്തത്. വിമാനം പൂർണ്ണമായും കത്തിനശിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/338657/five-people-including-maharashtra-deputy-chief-minister-ajit-pawar-died-in-a-plane-crash-in-baramati)